Tag: indian football team
ലോകകപ്പ് യോഗ്യത; ഇന്ത്യക്ക് ഇന്ന് ജയിക്കണം!
ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ് ഇന്ന് ഒമാനെ നേരിടും. രാത്രി എട്ടരക്കാണ് മത്സരം. മസ്‌കറ്റിലെ അല്‍സീബ് സ്‌റ്റേഡിയത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യക്ക് ഗുണം...
കൊല്‍ക്കത്തയില്‍ ഇന്ന് ഫുട്‌ബോള്‍ പൂരം
വലിയ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ഇന്ന് പ്രതീക്ഷിക്കുന്നില്ല. അതിനുള്ള കരുത്ത് ഇന്ത്യന്‍ ടീമിനുണ്ട്. ഗുവാഹത്തിയില്‍ ഒമാനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്ന് ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ സ്വന്തം തട്ടകത്തില്‍ സമനിലയില്‍ തളക്കാന്‍...
റാണയുടെ തകര്‍പ്പന്‍ ഗോളില്‍ സാഫ് കപ്പില്‍ മുത്തമിട്ട് ഇന്ത്യ
അണ്ടര്‍ 18 സാഫ് കപ്പ് കിരീടം ഇന്ത്യക്ക്. ഫൈനല്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യക്ക് വേണ്ടി വിക്രം പ്രതാപും രവി ബഹദൂര്‍ റാണയും ഗോളുകള്‍...
ലോകകപ്പ് യോഗ്യത; ഇന്ത്യ നാളെ ഖത്തറിനെതിരെ
ആദ്യ മത്സരത്തിലെ തോല്‍വിയുടെ ഞെരുക്കം മാറാന്‍ നാളെ ഇന്ത്യക്ക് ജയിക്കണം. എന്നാല്‍ എതിരാളികള്‍ സാക്ഷാല്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറാണ്. ദോഹയിലാണ് മത്സരം നടക്കുന്നത്.
കഴിഞ്ഞ...
രണ്ടാം പകുതിയില്‍ പതുങ്ങുന്ന നീലകടുവകള്‍
ദിബിന്‍ ഗോപന്‍
ഹൃദയം തകര്‍ക്കുന്ന കാഴ്ച്ച തന്നെയായിരുന്നു കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയം ഇന്ത്യക്ക് സമ്മാനിച്ചത്. മത്സരത്തിന്റെ അവസാന പത്ത് മിനിറ്റിലെ പതര്‍ച്ച വീണ്ടും...
ലോകകപ്പ് യോഗ്യത; ഒമാനെ നേരിടാന്‍ ഇന്ത്യന്‍ ടീം ഗുവാഹത്തിയില്‍
ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗുവാഹത്തിയിലെത്തി. സെപ്തംബര്‍ 5 ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക്ക് സ്റ്റേഡിയത്തില്‍ ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആഗസ്റ്റ് 20 മുതല്‍ ഗോവയില്‍...
അണ്ടര്‍ 15 സാഫ് കപ്പ് കിരീടം നേപ്പാളിനെ തകര്‍ത്ത് ഇന്ത്യക്ക്
അണ്ടര്‍15 സാഫ് കപ്പ് കിരീടം ഇന്ത്യയ്ക്ക്. നേപ്പാളിനെ എതിരില്ലാത്ത ഏഴ് ഗോളിനാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ വീഴ്ത്തിയത്.
ഹാട്രിക്കുമായി ശ്രീദര്‍ത്ത് ആണ് ഇന്ത്യയുടെ മികച്ച താരമായത്. രണ്ടാം പകുതിയില്‍ ആയിരുന്നു...
ലോകകപ്പ് യോഗ്യത;മലയാളി താരമടക്കം ആറ് പേര്‍ ടീമിന് പുറത്ത്
സെപ്തംബര്‍ 5 ന് ആരംഭിക്കുന്ന ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അവസാനഘട്ട ടീമിന് പ്രഖ്യാപിച്ച് കോച്ച് ഇഗോര്‍ സ്റ്റിമാച്ച്. മലയാളി താരം ജോബി ജെസ്റ്റിന്‍ അടക്കം ആറ് താരങ്ങളെയാണ് ...
ലോകകപ്പ് യോഗ്യതാ മത്സരം ; സാധ്യതാ ടീമില്‍ നാല് മലയാളികള്‍
നാല് മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 34 അംഗ സാധ്യതാ ടീമിനെ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച് പ്രഖ്യാപിച്ചു. അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍, സഹല്‍ അബ്‌ദുല്‍...
ഫിഫയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍
ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് ഫിഫ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ . ഇന്ത്യയിലെ ലീഗുകളായ ഐ ലീഗും ഐ എസ് എല്ലും ലയിപ്പിച്ച്...