Tag: indian football
സുനില്‍ ഛേത്രിക്ക് പിറന്നാളാശംസകള്‍; 36 ന്റെ കരുത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഇന്ന് 36 വയസ്സ്. 1984 ആഗസ്ത് 03 ഹൈദരാബാദില്‍ ജനിച്ച പ്രിയ താരത്തിന് എല്ലാ ഭാഗത്തുനിന്നും ഫുട്‌ബോള്‍ ആരാധകര്‍ പിറന്നാള്‍ ആശംസകള്‍...
അണ്ടര്‍ 18 സാഫ് കപ്പ്; മാലിയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍
നേപ്പാളിലെ കാഠ്മണ്ഡുവില്‍ അരങ്ങേറുന്ന അണ്ടര്‍ 18 സാഫ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ മാലിദ്വീപിനെ 4-0ന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി നരേന്ദര്‍ ഗഹ്‌ലോട്ട് ഏഴാം മിനിറ്റില്‍ തന്നെ...
അണ്ടര്‍-16 ഏഷ്യന്‍ കപ്പ് യോഗ്യത ; ബെഹറെയ്‌നെതിരെ അഞ്ചടിച്ച് ഇന്ത്യ
അണ്ടര്‍ 16 ഏഷ്യന്‍ കപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ തന്നെയായിരുന്നു രണ്ടാമത്തെ മത്സരവും. അന്ന് തുര്‍ക്കിമെനിസ്ഥാനാണെങ്കില്‍ ഇന്ന് ബെഹറെയ്‌നായിരുന്നു. ഇന്ത്യക്ക് വേണ്ടി ശ്രിഥാര്‍ത്ത്, ശുബോ പോള്‍, പ്രീതം...
പുതിയ സീസണിനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ് ; മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷും ടീമില്‍
കൊച്ചി: ഐ.എസ്.എലില്‍ കഴിഞ്ഞ സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി വല കാത്ത ടി.പി രഹനെഷ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കളിക്കും. കോഴിക്കോട് സ്വദേശിയായ 26കാരനുമായി ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഔദ്യോഗിക കരാറായി....
ഡൂറണ്ട് കപ്പ് ഫുട്‌ബോള്‍ ; ഫിക്‌സ്ചര്‍ പുറത്തിറക്കി
129 ാം ഓഗസ്റ്റ് 2ന് തുടക്കമാകുന്ന 129മത് ഡൂറണ്ട് കപ്പിന്റെ ഫിക്‌സ്ചര്‍ പുറത്തിറക്കി. ബംഗാളില്‍ വെച്ചാകും ടൂര്‍ണമെന്റ് നടക്കുക. കേരളത്തില്‍ നിന്ന് ഏക...
ഇനി കോപ്പ നാളുകള്‍; ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേക്ഷണം ഇല്ല
ക്ലബ് ഫുട്‌ബോളിന്റെ തിരക്കില്‍ നിന്നും ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ താളത്തിലേക്ക് ലോക ഫുട്‌ബോള്‍ മനസ് ചേക്കേറുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ നിരാശയില്‍. നാളെ മുതല്‍ കോപ്പ നാളുകള്‍ തുടങ്ങാനിരിക്കെ ഇന്ത്യയില്‍ ഇത്തവണ...
ഐഎം വിജയന് ഇന്ന് 50ാം പിറന്നാള്‍
ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്ത് ഐഎം വിജയന് ഇന്ന് 50ാം പിറന്നാള്‍. 1969 ഏപ്രില്‍ 25ന് തൃശ്ശൂരിലായിരുന്നു വിജയന്റെ ജനനം. ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യകാലം. ചെറുപ്പകാലത്ത് സ്‌റ്റേഡിയങ്ങളില്‍ ശീതളപാനീയങ്ങള്‍ വിറ്റായിരുന്നു...
ബ്ലാസ്‌റ്റേഴ്‌സിന്റെ സഹല്‍ അബ്ദുള്‍ സമദ് മികച്ച യുവതാരം
മുംബൈ: കേരളാ ബ്ലാസ്‌റ്റേഴ്‌സ് സീസണില്‍ ഏറെ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ മികച്ച യുവ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരക്കാരന്‍ സഹല്‍ അബ്ദുള്‍ സമദ്. തകര്‍പ്പന്‍ പ്രകടനവുമായി...
ഐഎസ്എല്‍ കിരീടം ബെംഗളൂരുവിന്; സഹല്‍ മികച്ച യുവതാരം
മുംബൈ: ആവേശം അതിരുവിട്ട ഐഎസ്എല്‍ അഞ്ചാം സീസണല്‍ ഫൈനലില്‍ വീറും വാശിയും എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോള്‍ ബെംഗളൂരു എഫ്സിക്ക് കിരീടം. എഫ്സി ഗോവയെ 117-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് രാഹുല്‍...
ഇന്ത്യന്‍ ക്ലബ്ബിനെ റാഞ്ചാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യയിലെ ക്ലബ്ബിനെ വാങ്ങാനൊരുങ്ങുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ഫെറാന്‍ സോറിയാനോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളിലായി മാഞ്ചസ്റ്റര്‍ സിറ്റിയടക്കം ഏഴ്...