Tag: INDIAN CRICKET
രഞ്ജിയില്‍ സെഞ്ച്വറി വേട്ടയുമായി താരോദയം; സെലക്ടര്‍മാരുടെ വാതിലില്‍മുട്ടി പതിനേഴുകാരന്‍
മുബൈ: സെഞ്ച്വറി വേട്ടയുമായി വീണ്ടും ഇന്ത്യയുടെ യുവ ബാറ്റിങ് താരോദയം പൃഥി ഷാ. ആഭ്യന്തര ക്രിക്കറ്റിലെ സെഞ്ചുറി വേട്ട തുടര്‍ന്ന കൗമാരക്കാന്‍ തന്റെ ഏഴാം ടെസ്റ്റ് മത്സരത്തിനിടെ അഞ്ച് ഫസ്റ്റ് ക്ലാസ് സെഞ്ച്വറികള്‍...
തെറ്റായ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ ഇപ്പോള്‍ സമയമില്ല: ഹര്‍ദിക് പാണ്ഡ്യ
ശ്രീലങ്കക്കെതിരായ പരമ്പരയെ നിസ്സാരമായി കാണുന്നതുകൊണ്ടല്ല വിശ്രമം അനിവാര്യമായതു കൊണ്ടാണ് മാറി നില്‍ക്കുന്നതെന്ന് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ശ്രീലങ്കക്കെതിരായ ആദ്യ രണ്ടു ടെസ്റ്റു മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഹര്‍ദികിനെ ഒഴിവാക്കിയിരുന്നു.
സത്യത്തില്‍ ഞാന്‍...
ലോകകപ്പ് യോഗ്യത തേടി ലങ്ക; വിജയം തുടരാന്‍ ഇന്ത്യ
ദാംബുല്ല: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടെസ്റ്റ് പരമ്പരയിലെ 3-0ന്റെ ഏകപക്ഷീയ വിജയം നല്‍കിയ ആത്മവിശ്വാസവുമായി ഇറങ്ങുന്ന ഇന്ത്യയെ നേരിടുന്ന ലങ്കക്ക് മുന്നിലുള്ളത് വന്‍ വെല്ലുവിളിയാണ്.
2019ലെ ലോകകപ്പിന് ടീമൊരുക്കുക എന്ന ലക്ഷ്യവുമായാണ്...
ബാറ്റിങില്‍ സച്ചിനും വേണമെന്ന് കോച്ച് രവിശാസ്ത്രി
മുംബൈ: സഹീര്‍ ഖാനെയും, രാഹുല്‍ ദ്രാവിഡിനെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ്, ബാറ്റിങ് ഉപദേശകരായി നിയമിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ടീമിന്റെ ഉപദേശകനായി ലഭിക്കണമെന്ന ആവശ്യവുമായി പരിശീലകന്‍...
കോച്ച് വിവാദം; സഹീര്‍ അത്ര പോര, അരുണ്‍ കൂടി വേണം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനായി സഹീര്‍ ഖാനെ നിയമിച്ചതില്‍ നീരസം പ്രകടിപ്പിച്ച് മുഖ്യ പരിശീലകന്‍ രവിശാസ്ത്രി. സഹീര്‍ ഖാന്‍ ടീമിനൊപ്പം ഉണ്ടെങ്കിലും ഭരത് അരുണിനെ ബൗളിങ് കോച്ചായി വേണമെന്നാണ് ശാസ്ത്രിയുടെ...