Saturday, March 6, 2021
Tags INDIAN CRICKET

Tag: INDIAN CRICKET

രഹസ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നടപടിയെന്ന് ബി.സി.സി.ഐ അംഗങ്ങളോട് ജയ് ഷാ

മുംബൈ: അംഗങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ലോക് ക്രിക്കിറിലെ തന്നെ സമ്പന്ന ബോര്‍ഡായ ബി.സി.സി.ഐ രംഗത്ത്. ബോര്‍ഡുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയോ ചോര്‍ത്തിക്കൊടുക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് അമിത് ഷായുടെ...

നിങ്ങള്‍ക്ക് പണം വേണമെങ്കില്‍ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ആസ്പത്രി നിര്‍മിക്കൂവെന്ന് കപില്‍ ദേവ്

മുബൈ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാനുള്ള പണം സ്വരൂപിക്കാന്‍ ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ദ്ദേശിച്ച ഷോയ്ബ് അക്തറിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ കൂടിയായ കപില്‍...

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയം; പ്രിഥ്വി ഷായ്ക്ക് വിലക്ക്

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് ക്രിക്കറ്റില്‍ നിന്ന് എട്ട് മാസം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് താരത്തിന് വിലക്കു വീണത്....

അഭിമാന നിമിഷം; വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം

തിരുവനന്തപുരം: മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും...

ഏഷ്യാകപ്പ്: ഇന്ത്യയ്ക്ക് ബൗളിങ്; ജഡേജ ടീമില്‍

ദുബായ്:ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബംഗ്ലദേശിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ പുറത്തായ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക്...

ഭദ്രമാണ് നമ്മുടെക്രിക്കറ്റ് ഭാവി

  ഓസ്‌ടേലിയയെ തകര്‍ത്ത് അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീം ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഫൈനലില്‍ എട്ടു വിക്കറ്റിന് എതിരാളികളെ അനായാസം മറികടന്ന രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍...

സച്ചിനോടുള്ള ആദര സൂചകമായി പത്താം നമ്പര്‍ ജഴ്‌സി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്‍വലിച്ചു

മുംബൈ: ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 10-ാം നമ്പര്‍ ജഴ്‌സി ഭാവിയില്‍ രാജ്യന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കേണ്ടത്തിലെന്ന് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഓഫ് ഇന്ത്യ തിരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ബി.സി.സി.ഐ...

നാഗ്പൂര്‍ടെസ്റ്റ്: ഇന്ത്യ ശക്തമായ നിലയില്‍ , വിജയിക്കും പുജാരക്കും സെഞ്ച്വറി;

  നാഗ്പൂര്‍ : ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓപണര്‍ മുരളി വിജയുടെയും ചേതേശ്വര്‍ പൂജാരയുടെയും സെഞ്ച്വറി മികവില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നിന് 11 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് രണ്ടാം...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഹീര്‍ ഖാന്‍ വിവാഹിതനായി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഹീര്‍ ഖാന്‍ വിവാഹിതനായി. ബോളിവുഡ് നടി സാഗരിക ഗാഡ്‌ഗെയാണ് വധു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍...

ഐ. പി.എല്ലില്‍ മിഡ്സീസണ്‍ ട്രാന്‍സ്ഫര്‍ പരീക്ഷിക്കുന്നു ; താരങ്ങള്‍ക്ക് ഇനി ഒരു സീസണില്‍...

മുംബൈ : ഐ.പി.എല്ലിന്റെ പതിനൊന്നാം പതിപ്പില്‍ ശ്രദ്ധേയമായ ചുവടുവെപ്പുനൊരുങ്ങി ബി.സി.സി.ഐ. ഫുട്‌ബോളില്‍ നടന്നു വരുന്ന മിഡ്സീസണ്‍ ട്രാസ്ഫര്‍ ഐ.പി.എല്‍ ക്രിക്കറ്റില്‍ കൂടി പരീക്ഷിക്കാനാണ് ബി.സി.സി.ഐ മുതിരുന്നത്. ഇതോടെ ടീമില്‍ അവസരങ്ങള്‍ ലഭിക്കാത്ത താരങ്ങള്‍ക്ക്...

MOST POPULAR

-New Ads-