Tag: Indian Army
ഡെയ്ലി ഹണ്ട്, ഫെയ്സ്ബുക് ഉള്‍പെടെ 89 ആപ്പുകള്‍ക്ക് കരസേനയുടെ വിലക്ക്
ന്യൂഡല്‍ഹി: രാജ്യസുരക്ഷ കണക്കിലെടുത്ത് 89 സമൂഹമാധ്യമ സൈറ്റുകളുടെ ഉപയോഗത്തില്‍ നിന്നു കരസേനാംഗങ്ങളെ വിലക്കി സേനാ നേതൃത്വം. സൈറ്റുകളില്‍ സ്വന്തം പേരിലുള്ള അക്കൗണ്ടുകള്‍ സേനാംഗങ്ങള്‍ ഉപേക്ഷിക്കണം. മൊബൈല്‍ ഫോണിലുള്ള ഇവയുടെ...
ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രം ഉള്‍പെടെ 89 ആപ്പുകള്‍ ഒഴിവാക്കാന്‍ സൈനികരോട് ആവശ്യപ്പെട്ട് കരസേന
ന്യൂഡല്‍ഹി: ജനപ്രിയ ആപ്പുകളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, പബ്ജി, ട്രൂകോളര്‍ എന്നിവ ഉള്‍പ്പെടെ 89 ആപ്പുകളുടെ ഉപയോഗം ഒഴിവാക്കാന്‍ സൈനികരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് കരസേന. ജൂലായ് 15നുള്ളില്‍ മൊബൈലില്‍ നിന്ന്...
പ്രശ്നം സര്‍ക്കാരിന്റേതല്ല, സൈന്യത്തിന്റേതാണ്; വിവാദമായി മാധ്യമപ്രവര്‍ത്തകയുടെ പ്രസ്താവന
ന്യൂഡല്‍ഹി: ചൈനീസ് സൈന്യം 20 ജവാന്മാരെ കൊലപ്പെടുത്തിയതിനു പിന്നാലെ, ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഹിന്ദി ചാനല്‍ 'ആജ് തക്' മാധ്യമപ്രവര്‍ത്ത ശ്വേത സിങ്ങിന്റെ പ്രസ്താവന വിവാദമാവുന്നു. ചൈനീസ് സൈന്യം ഇന്ത്യന്‍...
ലഡാക്ക് സംഘര്‍ഷം; നാല് ഇന്ത്യന്‍ സൈനികര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില് തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിന് ശേഷം നാല് ഇന്ത്യന്‍ സൈനികര്‍ അതിഗുരതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികരെങ്കിലും വീരമൃത്യു വരിച്ചതായി...
“ചൈനയുടെ കടന്നുകയറ്റം”; മോദിക്ക് 56 ഇഞ്ച് ബ്രാ അയച്ചുകൊടുത്ത സംഭവം വീണ്ടും ചര്‍ച്ചയാവുന്നു
പാകിസ്ഥാനെ നിലയ്ക്കുനിര്‍ത്താനാകുന്നില്ലെങ്കില്‍ ബ്രാ ധരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് മുന്‍ സൈനികന്റെ ഭാര്യ 56 ഇഞ്ച് വലിപ്പമുള്ള ബ്രാ അയച്ചുകൊടുത്ത വാര്‍ത്ത വീണ്ടും ചര്‍ച്ചയാവുന്നു.. മോദിയുടെ 56...
ചരിത്ര പദ്ധതിയുമായി സൈന്യം; യുവാക്കള്‍ക്ക് മൂന്ന് വര്‍ഷം സൈനികരാകാം
രാജ്യത്തെ യുവാക്കള്‍ക്ക് സൈന്യത്തില്‍ മൂന്ന് വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസ് അവസരമൊരുക്കുന്ന ചരിത്രപദ്ധതിയുമായി ഇന്ത്യന്‍ സൈന്യം. അര്‍ധസൈനിക വിഭാഗത്തില്‍നിന്നും കേന്ദ്രപൊലീസ് സേനയില്‍നിന്നും ഏഴു വര്‍ഷത്തേക്കുവരെ സൈന്യത്തിലേക്കു ഡപ്യൂട്ടേഷനില്‍ ആളുകളെ നിയോഗിക്കുന്ന കാര്യവും...
പാകിസ്താന്റെ നുഴഞ്ഞ് കയറ്റം പരാജയപ്പെടുത്തി; വീഡിയോ പുറത്ത് വിട്ട് കരസേന
പാക് സൈന്യത്തിലെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നത് പരാജയപ്പെടുത്തിയതിന്റെ വീഡിയോ കരസേന പുറത്തുവിട്ടു. കുപ്പുവാരയിലെ കേരനില്‍ ഭീകരരെ വധിച്ചതിന്റെ വീഡിയോ ആണ് കരസേന പുറത്തുവിട്ടത്....
ലൈംഗിക പീഢനം; മേജര്‍ ജനറലിനെ സൈന്യം പിരിച്ചുവിട്ടു
ക്യാപ്റ്റന്‍ റാങ്കിലുള്ള സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് മേജര്‍ ജനറലിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വടക്ക് കിഴക്കന്‍ അസം റൈഫിള്‍സിലെ മേജര്‍ ജനറല്‍ ആര്.എസ് ജസ്വാളിനെതിരെയാണ് നടപടി. ജസ്വാളിനെതിരായ...
പാക് സൈനികരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകണമെന്ന് ഇന്ത്യ; പ്രതികരിക്കാതെ പാകിസ്താന്
ഇന്ത്യന്‍ സൈന്യം വധിച്ച പാകിസ്താന് ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ കമാന്‍ഡോകളുടെ മൃതദേഹം എടുത്തുകൊണ്ടുപോകാന്‍ പാകിസ്താനോട് നിര്‍ദ്ദേശിച്ച് ഇന്ത്യ. എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് പാകിസ്താന് ഇനിയും പ്രതികരിച്ചിട്ടില്ല. സമാധാന സൂചകമായി ഒരു...
കശ്മീരില്‍ വെടിവെയ്പ്പ് ; ഒരു സൈനികന് വീരമൃത്യു, രണ്ട് പാക് സൈനികരും മരിച്ചു
ജമ്മു കശ്മീരില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.