Tag: #IndiaAgainstCAB
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെ വേദിയിലിരുത്തി ഫാസിസ്റ്റ് വിരുദ്ധ ക്ലാസെടുത്ത് കനേഡിയന്‍ മന്ത്രി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ചര്‍ച്ചകള്‍ രാജ്യത്ത് കൊടുമ്പിരി കൊള്ളുന്നതിനിടെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെ വേദിയിലിരുത്തി കനേഡിയന്‍ മുന്‍ ഫെഡറല്‍ മന്ത്രി ഉജ്ജല്‍ ദൊസാഞ്ചിന്റെ ഫാസിസ്റ്റ് വിരുദ്ധ പഠനക്ലാസ്. ...
പൗരത്വനിയമ ഭേദഗതിയോട് പ്രതിഷേധിച്ച് രാജിവെച്ച ഐ.പി.എസ് ഓഫീസറെ വഴിയില്‍ തടഞ്ഞ് ലോക്കല്‍ പൊലീസ്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധത്തെ അഭിസംബോധന ചെയ്യാന്‍ പുറപ്പെട്ടു മുന്‍ ഐപിഎസ് ഓഫീസറെ തടഞ്ഞ് ലോക്കല്‍ പോലീസ്. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍...
പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്; ജയ് ശ്രീ രാം മുഴക്കി പ്രതി കബില്‍
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഡല്‍ഹില്‍ വീണ്ടും വെടിവെപ്പ്. ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്കാണ് കപില്‍ ഗുര്‍ജാര്‍ എന്ന് യുവാവ്...
സമത്വം ഉറപ്പാക്കലാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വം: അബ്ദുസമദ് സമദാനി
കോഴിക്കോട്: സ്ഥിതിസമത്വവും അവസരസമത്വവും ഉല്‍ഘോഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാനപരമായ തത്വമെന്ന് മുന്‍ രാജ്യസഭാംഗവും മുസ്്‌ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റുമായ എം.പി അബ്ദു സമദ് സമദാനി പറഞ്ഞു....
സമ്മാനമായി ലഭിച്ച ഭരണഘടനയുടെ കോപ്പി നിരസിച്ച് മോദിയുടെ ഓഫീസ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പി ഓണ്‍ലൈനായി അയച്ചുകൊടുത്ത കോണ്‍ഗ്രസിന് അത് തിരിച്ചയച്ച് പ്രധാനമന്ത്രി മോദിയുടെ ഓഫീസ്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്...
ചന്ദ്രശേഖര്‍ ആസാദിനെ വീണ്ടും അറസ്റ്റ് ചെയ്തു; ഡല്‍ഹിലേക്കുവിട്ടു
ഹൈദരാബാദ്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പൗരത്വനിയമഭേദഗതിക്കെതിരെ ഹൈദരബാദില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അറസ്റ്റ്. പൗരത്വ ഭേദഗതി നിയമത്തിനും പൗര റജിസ്റ്ററിനുമെതിരെ ഹൈദരാബദില്‍...
റിപബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിക്ക് ആമസോണ്‍ വഴി അസല്‍ സമ്മാനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശ്ക്തമായ ജനകീയ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ വന്നെത്തിയ രാജ്യത്തിന്റെ എഴുപത്തിയൊന്നാം റിപബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി ന നരേന്ദ്രമോദിക്ക് അസല്‍ സമ്മാനവുമായി കോണ്‍ഗ്രസ് പാര്‍ട്ടി. സംഘ്പരിവാര്‍...
പൗരത്വനിമയഭേദഗതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും; ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി
ജയ്പുര്‍: പൗരത്വനിമയഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി രാജസ്ഥാന്‍. കേരളത്തിനും പഞ്ചാബിനും പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പൗരത്വനിമയഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയിരിക്കുന്നത്.
രാജ്യത്ത് യോഗ്യതയില്ലാത്തവരുടെ ഭരണം: ദീപിക രജാവത്ത്
മലപ്പുറം: അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്തവര്‍ നയിക്കുന്ന ഭരണകൂടത്തില്‍ നിന്നും നീതി പ്രതീക്ഷിക്കരുതെന്ന് പ്രമുഖ സുപ്രീം കോടതി അഭിഭാഷക ദീപികാസിങ് രജാവത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ...
അലിഗഢില്‍ അറസ്റ്റിലായ ഷഹീന്‍ അബ്ദുല്ലയെ യു.പി പൊലീസ് വിട്ടയച്ചു
ന്യൂഡല്‍ഹി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടിങിന് അലിഗഢില്‍ പോകവെ അറസ്റ്റിലായ ജാമിഅ വിദ്യാര്‍ത്ഥി ഷഹീന്‍ അബ്ദുല്ലയെ യു.പി പൊലീസ് വിട്ടയച്ചു.