Sunday, March 26, 2023
Tags #IndiaAgainstCAB

Tag: #IndiaAgainstCAB

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും; മുന്നറിയിപ്പുമായി മുതിര്‍ന്ന സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ മുന്നറിയിപ്പുമായി മുതിര്‍ന്ന സെനറ്റര്‍മാര്‍. പൗരാവകാശങ്ങളെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുകയും ന്യൂനപക്ഷ വിവേചനത്തിലൂടെ വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്യുന്ന ഇന്ത്യയിലെ ഭരണകൂടവുമായുള്ള ബന്ധം ഗുരുതര പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്ന് കാണിച്ച്...

കൊമ്പൊന്നുമാവശ്യമില്ല, മോദി ഒരു ഫാസിസ്റ്റാണ്; തുറന്നടിച്ച് ജാവേദ് അക്തര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഫാസിസ്റ്റാണെന്ന് തുറന്നടിച്ച് ബോളിവുഡിലെ പ്രമുഖ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജാവേദ് അക്തര്‍. അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറക്കുവേണ്ടി പ്രശസ്ത സംവിധായകന്‍ മഹേഷ് ഭട്ടുമായ നടന്ന അഭിമുഖ...

ഡല്‍ഹി വനിതാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം; അധികൃതര്‍ ‍ മൂടിവെച്ച സംഭവം ലോക്‌സഭയില്‍...

ന്യൂഡല്‍ഹി: ഡല്‍ഹി ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. വനിതാ കോളജില്‍ ഫെസ്റ്റ് നടക്കുന്നതിനിടെയാണ് പുറത്തുനിന്നെത്തിയ സി.എ.എ അനുകൂലികളെന്ന് നിരവധി ആളുകള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അക്രമിച്ചത്. വിഷയം കൊളേജ്...

ഡല്‍ഹി തെരഞ്ഞെടുപ്പ്; ഷഹീന്‍ബാഗ് വിധിയെഴുതിയത് ചെറു സംഘങ്ങളായി

ന്യൂഡല്‍ഹി: പൗരത്വ വിരുദ്ധ സമര പന്തലില്‍നിന്നും ഷഹീന്‍ബാഗുകാര്‍ വോട്ടു ചെയ്യാനെത്തിയത് ചെറിയ ചെറിയ സംഘങ്ങളായി. ബിജെപി സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗിലെ പോളിങ് ബൂത്തുകളില്‍ രാവിലെ മുതല്‍...

പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പൗരത്വ വിഷയത്തില്‍ പ്രതിപക്ഷമല്ല പ്രധാനമന്ത്രിയാണ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പൗരത്വ വിഷയം മുന്‍നിര്‍ത്തി പ്രതിപക്ഷം കളവ് പ്രചരിപ്പിക്കുകയാണന്ന രാജ്യസഭയിലെ പ്രധാനമന്ത്രിയുടെ...

പൗരത്വ ഭേദഗതി പ്രതിഷേധം; പിണറായിയെ കൂട്ടുപിടിച്ച് നരേന്ദ്രമോദി; വെട്ടിലായി സി.പി.എം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ വര്‍ഗീയവാദികളാണെന്ന് സ്ഥാപിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ വാദം ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് രാജ്യസഭയില്‍...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് പിന്നാലെ വീണ്ടും കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ആദിത്യനാഥ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ച മുസ്‌ലിംകള്‍ രാജ്യത്തിനായി ഒരുപകാരവും ചെയ്തിട്ടില്ലെന്ന് യു.പി മുഖ്യമന്ത്രിയും വര്‍ഗീയ പരാമര്‍ശങ്ങളാല്‍ കുപ്രസിദ്ധനുമായ യോഗി ആദിത്യനാഥ്. പൗരത്വ നിയമ...

ഭരണഘടന ലംഘിക്കുന്ന കാലത്താണ് ഗവര്‍ണര്‍ ‘ചട്ടലംഘനത്തെ’ കുറിച്ച് പറയുന്നത്: കെ.എന്‍.എ ഖാദര്‍

തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടന തന്നെ ലംഘിക്കപ്പെടുന്ന കാലത്ത് ചട്ടലംഘനങ്ങള്‍ക്ക് എന്ത് പ്രസക്തിയെന്ന് കെ.എന്‍.എ ഖാദര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ചട്ടലംഘനമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. നരേന്ദ്രമോദിയും...

കൊല്‍ക്കത്ത പാര്‍ക്ക് സര്‍ക്കസിലെ പ്രതിഷേധക്കാരി സമീദ ഖാത്തൂന്‍ മരിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഷഹീന്‍ബാഗ് എന്നറിയപ്പെടുന്ന പാര്‍ക്ക് സര്‍ക്കസിലെ പ്രതിഷേധക്കാരി സമീദ ഖാത്തൂന്‍ (57)മരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഴ്ചകളായി നടക്കുന്ന വനിതകളുടെ പ്രതിഷേധത്തില്‍ മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു...

പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹിയില്‍ മൂന്നാമതും വെടിപൊട്ടി; ഉണ്ടയൊന്നും കിട്ടിയില്ലെന്ന് പൊലീസ്

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി പ്രതിഷേധത്തിനെതിരെ ഡല്‍ഹില്‍ മൂന്നാമതും വെടിവെപ്പ്. ജാമിഅ മില്ലിയ സര്‍വ്വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപമാണ് വെടിവെപ്പുണ്ടായത്. ചുവന്ന സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ആളപായമൊന്നും റിപ്പോര്‍ട്ട്...

MOST POPULAR

-New Ads-