Tag: #IndiaAgainstCAB
ഡല്‍ഹിയില്‍ സാന്ത്വനവുമായി മുസ്ലിംലീഗ് നേതാക്കള്‍; മൃതദേഹങ്ങള്‍ സൂക്ഷിച്ച ജി.ഡി.ബി ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: സംഘ്പരിവാര്‍ ഭീകരവാദികള്‍ അഴിഞ്ഞാടിയ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപഭൂമിയില്‍ സാന്ത്വനവുമായി മുസ്ലിംലീഗ് നേതാക്കള്‍. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കലാപത്തില്‍ ഒറ്റപ്പെട്ടുപോയ ന്യൂനപക്ഷ...
മരണം 38 ആയി; ഡല്‍ഹിയില്‍ കൂട്ടപാലായനം
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ആസൂത്രണ കലാപത്തില്‍ മരിച്ചവരുടെയെണ്ണം 38 ആയി. ഇന്ത്യയുടെ തലസ്ഥാനത്ത് നാല് ദിവസം തുടര്‍ന്ന അക്രമം മൂന്ന് പതിറ്റാണ്ടിലേറെയായി ഡല്‍ഹി കണ്ട ഏറ്റവും വലിയ...
ബിഹാറിന് പിന്നാലെ എന്‍.ആര്.സിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി തമിഴ്നാടും
ചെന്നൈ: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍സിആര്‍), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍പിആര്‍) എന്നിവക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാനൊരുങ്ങി എന്‍ഡിഎ സംഖ്യകക്ഷിയായ തമിഴ്നാട് സര്‍ക്കാറും. എന്‍.ആര്.സി, എന്‍.പി.ആര് എന്നിവക്കെതിരേ എന്‍.ഡി.എ സഖ്യകക്ഷിയിലുള്ള നിതീഷ്...
“ഇതുതന്നെയാണ് സി.എ.എ”; ശിവ ഓട്ടോ വര്‍ക്ക്സിനും, ത്യാഗി സ്റ്റോറിനും സംരക്ഷണം, സുല്‍ഫിക്കറിന്റെ...
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മുസ്ലിംകളുടെ കടകളും വീടുകളും തിരഞ്ഞുപിടിച്ച് തകര്‍ക്കുന്നത് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന ചിത്രങ്ങള്‍. ഹിന്ദു വീടുകള്‍ മനസ്സിലാക്കുവാന്‍ കാവിക്കൊടി കെട്ടിയിരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കടകളുടേയും ചിത്രങ്ങള്‍ പ്രചരിച്ചു....
പപ്പ സ്വീകരണമുറിയില്‍ അതിഥികളോടൊപ്പം, കുടുംബക്കാര് യുദ്ധ കോലാഹലത്തില്‍; രൂക്ഷവിമര്‍ശനവുമായി ചേതന്‍ ഭഗത്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം തുടരുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപുമായി അതിഥിസല്‍ക്കാരത്തില്‍ മുഴുകിയ ഭരണകൂടത്തിനെതിരെ രൂക്ഷപ്രതികരണവുമായി എഴുത്തുകാരന് ചേതന്‍ ഭഗത്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍...
മുഖ്യമന്ത്രി കെജരിവാളിന് നിര്‍ദ്ദേശങ്ങളുമായി ‘ഡല്‍ഹി കത്തിച്ച’ കപില്‍ മിശ്ര
നൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ സമരംനടത്തിയ പ്രതിഷേധക്കാര്‍ക്കെതിരെ സിഎഎ അനുകൂലികള്‍ നടത്തിയ അക്രമണങ്ങള്‍ സംഘര്‍ഷത്തിലും കൊലപാതകങ്ങളിലും കലാശിച്ചിരിക്കെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നിര്‍ദ്ദേശങ്ങളുമായി ഡല്‍ഹി കത്തിച്ച കുപ്രസിദ്ധനായ...
സി.എ.എ അനുകൂല കലാപകാരികള്‍ക്ക് ആയുധ ശേഖരത്തിന് പൊലീസ് സഹായം; വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ പരസ്പരം ഏറ്റുമുട്ടുന്നതിനിടെ സിഎഎ അനുകൂല കലാപകാരികള്‍ക്ക് ആയുധ ശേഖരത്തിന് ഡല്‍ഹി പൊലീസ് സഹായം നല്കുന്ന വീഡിയോ...
പരിക്കേറ്റവരെ നടുറോഡിലിട്ട് ദേശീയഗാനം ചൊല്ലിച്ച് ഡല്‍ഹി പോലീസ്; ദൃശ്യങ്ങള്‍ വിവാദമാവുന്നു
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ പരസ്പരം ഏറ്റുമുട്ടിയതോടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ സിഎഎ പ്രതിഷേധക്കാരെകൊണ്ട് ദേശീയഗാനം ചൊല്ലിച്ച് ഡല്‍ഹി പോലീസ്. പരിക്കേറ്റ് റോഡില്‍...
ഡല്‍ഹി കലാപം; പൊലീസുകാരനടക്കം 7 മരണം
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ പരസ്പരം ഏറ്റുമുട്ടിയതിനിടെ ഒരു പൊലീസുകാരനുള്‍പ്പെടെ എഴ് പേര് കൊല്ലപ്പെട്ടു. ന്യൂനപക്ഷ കേന്ദ്രങ്ങള്‍ക്ക് നേരെ രാത്രി...
ഷഹീന് ബാഗ്; പൊലീസിനെതിരെ മധ്യസ്ഥ സമിതി
ന്യൂഡല്‍ഹി: ഷാഹിന്‍ബാഗ് സമരത്തിന്റെ മറവില്‍ റോഡ് തടഞ്ഞ് ഗതാഗതം സ്തംഭിപ്പിച്ചതിന് പൊലീസിനെ കുറ്റപ്പെടുത്തി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി. മുന്‍ ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് വജ്ഹത് ഹബീബുല്ല അധ്യക്ഷനായ മൂന്നംഗ...