Wednesday, March 22, 2023
Tags #IndiaAgainstCAB

Tag: #IndiaAgainstCAB

സിഎഎ എന്‍ആര്‍സി വിഷയത്തില്‍ നിരാശ പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡന്‍

Chicku Irshad ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പൗരത്വ (ഭേദഗതി) നിയമത്തിലും അസമില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിലും നിരാശ പ്രകടിപ്പിച്ച് അമേരിക്കയിലെ ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍...

തിരിച്ചറിയല്‍ രേഖയായി എന്‍.പി.ആര്‍ ഉള്‍പ്പെടുത്തി കെ.എസ്.ഇ.ബി

വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി എന്‍.പി.ആറും ഉള്‍പ്പെടുത്തി കെ.എസ്.ഇ.ബി. ഗാര്‍ഹിക, ഗാര്‍ഹികേതര ഉപഭോക്താക്കള്‍ പുതിയ കണക്ഷന്‍ അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട തിരിച്ചറിയല്‍ രേഖകളിലാണ് എന്‍.പി.ആര്‍ കാര്‍ഡും ഇടം പിടിച്ചത്....

കോറോണക്ക് രാഷ്ടീയമറിയില്ല; ഇപ്പോള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് അഭയാര്‍ഥി സമൂഹത്തെ തന്നെ ഇല്ലാതാകും!

ലോകത്താകമാനം കോവിഡ് 19 പടര്‍ന്നുപിടിച്ചതോടെ ലോക നേതാക്കള്‍ മുഴുവന്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ജാഗ്രത പാലിക്കുന്നതിലുള്ള തിരക്കിലാണ്. എന്നാല്‍ ലോകത്തെ വിവിധ രാജ്യാതിര്‍ത്തികളിലായി കഴിയുന്ന അഭയാര്‍ത്ഥിളായ ലക്ഷക്കണക്കിന് മനുഷ്യരുടെ കാര്യം വളരെ...

കോവിഡ് 19; സി.എ.എ ഉള്‍പ്പടെ പ്രധാന കേസുകള്‍ വൈകാന്‍ സാധ്യത

ന്യൂഡല്‍ഹി: കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ കൊറോണ വൈറസ് ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി സുപ്രീംകോടതിയുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്താന്‍ സാധ്യത. ഇനിയൊരറിയിപ്പുണ്ടാകുംവരെ അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ മാത്രമാണ് സുപ്രീംകോടതി പരിഗണിക്കുന്നതെന്ന് അറിയിച്ചിരുന്നു....

അമിത്ഷായുടെ വേദാന്തം

നാലു ദിവസത്തിലധികം നിന്നുകത്തിയ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 57 പേര്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ട് ഏതാണ്ട് മൂന്നാഴ്ചക്കുശേഷം രാജ്യത്തെ ആഭ്യന്തരമന്ത്രി ജനങ്ങള്‍ക്കുമുമ്പില്‍ തിരുവാ തുറന്നിരിക്കുന്നു. സംഭവത്തിന്റെ നിജസ്ഥിതി വിശദീകരിക്കമെന്നാവശ്യപ്പെട്ടും, സ്വതന്ത്രമായ അന്വേഷണം...

സാദിഖലി തങ്ങള്‍ നയിക്കുന്ന മുസ്‌ലിം ലീഗ് ദേശരക്ഷാ സദസിന് തിരൂരില്‍ തുടക്കം

തിരൂര്‍: ഭാരതീയന്റെ പൗരത്വത്തെ ചോദ്യം ചെയ്യാന്‍ മാത്രം ഒരു ശക്തിയും രാജ്യത്ത് വളര്‍ന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പാണക്കാട് സയ്യിദ് സാദിഖലി...

ഡല്‍ഹിയില്‍ നടന്നത് ആസൂത്രിതമായ വംശഹത്യയെന്ന് മമത ബാനര്‍ജി

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്നത് ആസൂത്രിതമായ വംശഹത്യയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡല്‍ഹിയില്‍ നടന്ന സംഭവത്തെ ഞങ്ങള്‍ അപലപിക്കുന്നുവെന്നും ഞങ്ങളതില്‍ ദുഃഖിതരും വിഷാദമുള്ളവം അനുഭവിക്കുന്നു. ഡല്‍ഹിയില്‍ നടന്നത്...

സ്‌നേഹം പടര്‍ത്താന്‍ കേഴുന്ന കലാപ ഭൂമി; എല്ലാം നഷ്ടപ്പെട്ട് വിധവയായിമാറിയ ഉമ്മയുടെ ...

ന്യൂഡല്‍ഹി: വര്‍ഗീയ കലാപത്തിന്റെ മുറിവുകള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ പ്രദേശങ്ങളില്‍ ഒന്നാണ് മുസ്തഫാബാദ്. മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശം. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിലൂടെ...

69 മണിക്കൂര്‍ പിന്നിട്ട ‘അതിവേഗ’ പ്രതികരണത്തിന് നന്ദി; മോദിയെ പരിഹസിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: 42 പേരുടെ മരണത്തിന് ഇടയാക്കിയ ദിവസങ്ങള്‍ നീണ്ടുനിന്ന ഡല്‍ഹി വംശഹത്യയെ നിസംഗമായി നോക്കി നിന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ അപലപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. വിഷയത്തില്‍...

ഡല്‍ഹി വംശഹത്യ മരണസംഖ്യ നാല്‍പതിലേക്ക്; ഡല്‍ഹി പൊലീസിനെ കുറ്റപ്പെടുത്തി വാഷിങ്ടണ്‍ പോസ്റ്റ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന സംഘ്പരിവാര്‍ ആസൂത്രണ വംശഹത്യയില്‍ ഒരു പൊലീസുകാരനടക്കം മരണം നാല്‍പതോളമായിരിക്കെ ബിജെപി ഭരണകൂടത്തിനും ക്രമസമാധാനം ഉറപ്പുവരുത്തേണ്ട അഭ്യന്തര മന്ത്രി അമിത് ഷാക്കും ഡല്‍ഹി പൊലീസിനുമെതിരെ വിമര്‍ശനം കനക്കുന്നു....

MOST POPULAR

-New Ads-