Tag: indiaa
കഴിഞ്ഞ നവംബറില്‍ തന്നെ ഇന്ത്യയില്‍ കൊറോണ വൈറസ് എത്തിയിരിക്കാമെന്ന് ഗവേഷകര്‍
ഇന്ത്യയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് ജനുവരി 30 നായിരുന്നു.കേരളത്തിലായിരുന്നു ഇത്. എന്നാല്‍ ചൈനയിലെ വുഹാനില്‍നിന്ന് വ്യാപിച്ച കൊറോണ വൈറസിന്റെ വിഭാഗത്തിന്റെ പൂര്വ്വികന് 2019 നവംബര്‍ മുതല്‍ രാജ്യത്തുണ്ടായിരുന്നുവെന്ന് ഇന്ത്യന്‍...