Wednesday, February 8, 2023
Tags India

Tag: India

അണ്‍ലോക്ക് 3.0; രാജ്യത്ത് ജിമ്മുകളും തീയേറ്ററുകളും തുറക്കാന്‍ സാധ്യത

ഡല്‍ഹി: അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്ത് സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചു ലഭ്യമായ അപേക്ഷകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. അതേസമയം സ്‌കൂളുകളിലും കോളജുകളിലും...

ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ കോവിഡ് രോഗി കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍

പ്രയാഗ്‌രാജ്: ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ കോവിഡ് രോഗിയായ 54കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രിയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട്...

ബിസിസിഐ പ്രസിഡന്റായി ഗാംഗുലിയുടെ കാലാവധി ഇന്ന് കഴിയും

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയുടെ കാലാവധി ഇന്ന് കഴിയും. കഴിഞ്ഞ ഒക്ടോബറിലാണ് ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തിരഞ്ഞെടുത്തത്. ബി.സി.സി.ഐ ഭാരവാഹിയായി സൗരവ് ഗാംഗുലി 6 വര്‍ഷം...

അണ്‍ലോക്ക് -3: കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ല; സാധ്യതകള്‍ ഇങ്ങനെ

ഡല്‍ഹി: അണ്‍ലോക്ക് 3 ന്റെ ഭാഗമായി രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സൂചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ തുറന്നേക്കില്ല. സ്‌കൂളുകള്‍ക്ക് പുറമെ മെട്രോ സര്‍വീസുകളും...

കൊവിഡ് പരിശോധനാഫലം 30 സെക്കൻഡിൽ!; പുതിയ യന്ത്രം നിർമിക്കാൻ ഇന്ത്യയുമായി സഹകരിച്ച് ഇസ്രയേൽ

സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ കൊവിഡ് പരിശോധനാഫലം വ്യക്തമായി അറിയാന്‍ സഹായിക്കുന്ന പുതിയ സംവിധാനം രംഗത്തെത്തുന്നു. ലോകത്ത് നിലവിലുള്ള ദീര്‍ഘനേരം എടുക്കുന്ന കൊവിഡ്-19 പരിശോധനാരീതികളെ കീഴ്‌മേല്‍ മറിക്കുന്നതാണ് പുതിയ സംവിധാനം. കൃത്രിമബുദ്ധിയുടെയും മെഷീന്‍...

കൈക്കൂലിയായി 100 രൂപ നല്‍കിയില്ല; 14 കാരന്‍ വില്‍ക്കാന്‍ വെച്ച മുട്ടകളെല്ലാം തട്ടിമറിച്ച് അധികൃതര്‍

ഇന്‍ഡോര്‍: വഴിയോരത്ത് 14 കാരന്‍ വില്‍ക്കാന്‍ വെച്ച മുട്ടകള്‍ തട്ടിമറിച്ച് അധികൃതര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വില്‍പനകള്‍ക്ക് ചിലയിടങ്ങളില്‍ വിലക്കുമായി വന്ന അധികൃതരാണ് ഈ ദുഷ്പ്രവൃത്തി ചെയ്തത്. ഇന്‍ഡോറില്‍ നടന്ന...

കോവിഡ് വ്യാപനം രൂക്ഷം; പ്രതിദിന കേസുകള്‍ അരലക്ഷത്തിനടുത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,310 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ്...

കോവിഡ് രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും രോഗം; ഡെഡ് വൈറസുകളെന്ന് നിരീക്ഷണം

ന്യൂഡല്‍ഹി: കോവിഡ് രോഗം സുഖപ്പെട്ടയാള്‍ക്കു വീണ്ടും രോഗം സ്ഥിരീകരിച്ചത് ആശങ്കയാകുന്നു. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനാണു കഴിഞ്ഞ ദിവസം വീണ്ടും രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഹിന്ദു റാവു ആശുപത്രിയിലെ നഴ്‌സിനും വീണ്ടും...

കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളി;ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു

ബെംഗളൂരു: കോവിഡിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളിയായിരുന്ന ഡോക്ടര്‍ക്കു ചികിത്സ നിഷേധിച്ച് മൂന്നു സ്വകാര്യ ആശുപത്രികള്‍. രാമനഗര ജില്ലയിലെ കനകപുര താലൂക്കില്‍ ചിക്കമുദവാഡി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ എസ്.ടി.മഞ്ജുനാഥിനാണു ചികിത്സ നിഷേധിച്ചത്. പിന്നീട്...

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ കോവിഡ് നിയന്ത്രണത്തില്‍ വെല്ലുവിളിയാകും

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇന്ത്യയില്‍ കോവിഡ് നിയന്ത്രണത്തില്‍ വെല്ലുവിളികളുയര്‍ത്തുമെന്ന് ഗവേഷണ പഠനം. കാലാവര്‍ഷവും പിന്നാലെ ശൈത്യവുമൊക്കെ എത്തുമ്പോള്‍ താപനില താഴുന്നത് രോഗം വ്യാപനം വര്‍ധിപ്പിക്കുമെന്ന് ഭുവനേശ്വര്‍ ഐഐടിയും എയിംസും ചേര്‍ന്ന് നടത്തിയ...

MOST POPULAR

-New Ads-