Tag: India
രാജ്യത്ത് 24 മണിക്കൂറിനിടെ 803 കോവിഡ് ...
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 52,050 കോവിഡ് കേസുകള്‍. ഇതോടെ ആകെ കൊവിഡ് ബാധിതര്‍ പതിനെട്ടര ലക്ഷം കവിഞ്ഞു. 18,55,745 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ...
കോവിഡ് കാരണം ബുദ്ധിമുട്ടുന്ന രാജ്യത്തെ ഒരുകോടി ...
ന്യൂയോര്‍ക്ക്: കോവിഡ് ദുരിത കാലത്ത് രണ്ടര കോടി ജനങ്ങളുടെ വിശപ്പകറ്റിയ പ്രമുഖ പാചക വിദഗ്ധനും റസ്റ്ററന്റ് ശൃംഖലകളുടെ സ്ഥാപകനുമായ വികാസ് ഖന്ന മറ്റൊരു സാന്ത്വന...
അണ്‍ലോക്ക് 3.0; യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കാനായി പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി
ഡല്‍ഹി: അണ്‍ലോക് 3 ന്റെ ഭാഗമായി ഓഗസ്റ്റ് 5 മുതല്‍ യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കാനായി പുതിയ മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ജീവനക്കാരും സന്ദര്‍ശകരും തമ്മിലുള്ള ശാരീരിക സമ്പര്‍ക്കം...
പൗരന്മാരുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ഹെല്‍ത് ഐഡി വരുന്നു
ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി. ഓരോ ഇന്ത്യക്കാരന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ ഉള്ള ആരോഗ്യ ഐഡികള്‍, ആരോഗ്യവുമായി ബന്ധപ്പെട്ട...
രാജ്യത്ത് 57,117 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നലെയും രേഖപ്പെടുത്തിയത് വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 57,117 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 764 പേര് കൂടി മരിക്കുകയും ചെയ്തു. ഇതോടെ...
‘തെറ്റാണെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റിക്കോളൂ’; അഴിമതി ആരോപണത്തില്‍ തെളിവുണ്ടെന്ന് ഡികെ ശിവകുമാര്‍
ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പ്രതിരോധത്തിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന അഴിമതിയെക്കുറിച്ച് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍.
കോവിഡ്: ജൂലൈയില്‍ ഓരോ മണിക്കൂറിലും ഇന്ത്യയില്‍ മരിച്ചത് 25 പേര്!
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര് മരണത്തിന് കീഴടങ്ങിയ അഞ്ചാമത്തെ രാഷ്ട്രമാണ് ഇന്ത്യ. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം ജൂലൈ 31 വെള്ളിയാഴ്ച വരെ വൈറസ് ബാധയേറ്റു മരിച്ചവര്‍...
റഫാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ മൂന്നു കാര്യങ്ങള്‍ മറക്കരുത്: ...
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നെത്തിയ റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമതാവളത്തിലെത്തിയതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. റഫാല്‍ യുദ്ധവിമാനം ഇന്ത്യയിലെത്തുമ്പോള്‍ മൂന്നു കാര്യങ്ങള്‍ മറക്കരുതെന്ന്...
അണ്‍ലോക്ക് മൂന്നാംഘട്ടം പ്രഖ്യാപിച്ച് കേന്ദ്രം; ആഗസ്റ്റ് 1 മുതലുള്ള ഇളവുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: അണ്‍ലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഓഗസ്റ്റ് 1 മുതലാകും അണ്‍ലോക്ക് മൂന്നാം ഘട്ടം നടപ്പിലാകുക....
വിദേശജോലി നഷ്ടപ്പെട്ടതില്‍ വിഷമം; യുവാവ് നഗ്നനായി നഗരത്തിലൂടെ ഓടി
സൂററ്റ്: കൊറോണയെ തുടര്‍ന്ന് കാനഡയിലെ ജോലി സ്വപ്നം നഷ്ടമായതിനെ തുടര്‍ന്ന് മാനസികനിലതെറ്റിയ യുവാവ് റോഡിലൂടെ നഗ്നനായി ഓടി. ഒരു മണിക്കൂറോളം യുവാവ് നഗ്നനായി പ്രകടനം നടത്തി. ഒടുവില്‍ പൊലീസെത്തി ഇയാളെ...