Tuesday, September 27, 2022
Tags India vs pakistan

Tag: india vs pakistan

ഇസ്ലാമബാദിലെ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാനില്ല; പാകിസ്താനോട് പ്രതികരണം തേടി കേന്ദ്രം

ന്യൂഡല്‍ഹി: പാകിസ്താനില്‍ ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാതായതില്‍ പ്രതികരണം തേടി കേന്ദ്രം. ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. ഇതുസംബന്ധിച്ച് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ട...

പാക് ചാരസംഘടനയുമായി ബന്ധം; ദേവീന്ദര്‍ സിങിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തി കശ്മീര്‍ പൊലീസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിഎസ്പി ദേവീന്ദര്‍ സിങിനെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങള്‍ നീളുന്നത് കൂടുതല്‍ നിഗൂഡതകളിലേക്ക്. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട അഫ്‌സല്‍ ഗുരവിന്റെ ആരോപണം തുടങ്ങി വിവിധ റിപ്പോര്‍ട്ടുകള്‍...

കശ്മീര്‍ ആണവയുദ്ധ മേഖല; പ്രകോപനവുമായി പാക് സേനാമേധാവി

ഇസ്്‌ലാമാബാദ്: കശ്മീര്‍ അണ്വായുധ പോരാട്ടത്തിന്റെ സാധ്യതാ മേഖലയാണെന്ന പ്രകോപന പരാമര്‍ശവുമായി പാക് സൈനിക മേധാവി. അണ്വായുധ ഉപയോഗം സംബന്ധിച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രി നടത്തിയ പരാമര്‍ശം ലോകം പരിശോധിക്കണമെന്നും പാകിസ്താന്‍...

നെഹ്‌റുവിന്റെ ഇന്ത്യയെ മോദി കുഴിച്ചുമൂടി; ആക്ഷേപവുമായി ഷാ മഹ്്മൂദ് ഖുറേഷി

ഇസ്്‌ലാമാബാദ്: നെഹ്‌റുവിന്റെ ഇന്ത്യയെ നരേന്ദ്രമോദി കുഴിച്ചു മൂടിയെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്്മൂദ് ഖുറേഷി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ഒരു തരത്തിലും...

കശ്മീര്‍ ആഭ്യന്തരകാര്യം; പാകിസ്ഥാനുമായി ചര്‍ച്ചക്ക് തയാറെന്നും ഇന്ത്യ

വാഷിങ്ടണ്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും ഭരണഘടയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും ചെയ്തത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍. കശ്മീര്‍ സംബന്ധിച്ച്...

ഇന്ത്യ-പാക് സംഘര്‍ഷം; തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദീകരണവുമായി സി.ഇ.സി

ന്യൂഡല്‍ഹി: ഇന്ത്യക്കും പാകിസ്താനുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. കൃത്യ സമയത്തു തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും സി.ഇ.സി...

പാക് ഷെല്ലാക്രമണം തുടരുന്നു; വെടിനിര്‍ത്തല്‍ ലംഘനം ഒരാഴ്ചക്കിടെ 60 തവണ

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖക്കു സമീപം പാക് വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പാകിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഷെല്‍വര്‍ഷം നടത്തിയത്. പാക് നീക്കത്തില്‍ തദ്ദേശവാസിയായ സ്ത്രീക്കു പരിക്കേറ്റു....

ഇന്ത്യ പാകിസ്ഥാനുമായുള്ള കളി ഉപേക്ഷിച്ചാല്‍ അതു കീഴടങ്ങലിനു തുല്യമെന്ന് ശശി തരൂര്‍

ഇന്ത്യ പാകിസ്ഥാനുമായുള്ള കളി ഉപേക്ഷിച്ചാല്‍ അതു കീഴടങ്ങലിനു തുല്യമെന്ന് ശശി തരൂര്‍ ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്ഥാനെതിരെ വരുന്ന ലോകകപ്പ് ക്രക്കറ്റില്‍ കളിക്കരുതെന്ന...

പുല്‍വാമ ഭീകരാക്രമണം: പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ; സൗഹൃദരാജ്യമല്ലാതായി

ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹമൂദിനെ വിളിച്ച് വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. 39 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ...

പാക്കിസ്താനെ തരിപ്പണമാക്കി ഇന്ത്യ ഫൈനല്‍ ഉറപ്പാക്കി

ദുബൈ: പാക്കിസ്താനെ തരിപ്പണമാക്കി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ ഉറപ്പാക്കി. പാക്കിസ്താനെതിരായ രണ്ടാം പോരാട്ടത്തിലും വ്യക്തമായ ആധിപത്യം നേടിയ രോഹിത് ശര്‍മയും സംഘവും ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് മുന്നേറിയത്. ക്യാപ്റ്റൻ രോഹിത് ശർമ(111*)യും ശിഖർ ധവാ(114)നും...

MOST POPULAR

-New Ads-