Tag: India-USA
താന്‍ പ്രസിഡന്റായാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത്; ഇന്ത്യ-യു.എസ് ബന്ധത്തെ പറ്റി തുറന്നു പറഞ്ഞ് ജോ ബൈഡന്
ന്യൂയോര്‍ക്ക്: നവംബറില്‍ നടക്കാന്‍ പോകുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയും മുന്‍ യു.എസ് വൈസ് പ്രസിഡന്റുമായ ജോ ബൈഡന്...