Tag: india us
ട്രംപിന്റെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കി മോദി സര്‍ക്കാര്‍; മരുന്നുകളുടെ കയറ്റുമതി നിരോധം എടുത്തു കളഞ്ഞു
വാഷിങ്ടണ്‍: തിരിച്ചടി നേരിടുമെന്ന യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റ ഭീഷണിക്ക് പിന്നാലെ, വിവിധ മരുന്നുകളുടെ കയറ്റുമതി നിരോധം പിന്‍വലിച്ച് മോദി സര്‍ക്കാര്‍. 24 മരുന്നുകളുടെ കയറ്റുമതി നിരോധമാണ് എടുത്തു...
ഇന്ത്യയും അമേരിക്കയും സൈനിക കരാറില്‍ ഒപ്പിട്ടു
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ സൈനിക കരാറില്‍ ഒപ്പിട്ടു. പ്രഥമ 2 പ്ലസ് 2 ചര്‍ച്ചയ്ക്കൊടുവിലാണ് കോംകാസ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടത്. ആശയവിനിമയ സംവിധാനങ്ങള്‍ക്ക് പുറമെ ഗാര്ഡിയന് ഡ്രോണറുകളുള്പ്പടെയുള്ളവയും കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക്...
ജീവന് പണയംവച്ച് ഇന്ത്യക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചതിന് 65 ലക്ഷം പാരിതോഷികം
കന്‍സാസ്: വംശീയ അതിക്രമത്തില്‍ നിന്നും ജീവന് പണയം വെച്ച് ഇന്ത്യക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ച ഇയാന്‍ ഗ്രില്ല്യോട്ടിന് അമേരിക്കന്‍ ഇന്ത്യക്കാരുടെ സ്നേഹാദരം. തങ്ങളുടെ രാജ്യത്ത് നിന്ന് കടന്നു പോ എന്ന് ആക്രോശിച്ചുകൊണ്ട് ശ്രീനിവാസ് കുച്ചിബോട്ലയെന്ന...
ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിങ്ടണ്‍: മുസ്ലിംകള്ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്ക ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കി. പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും തീവ്രവാദ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ പൗരന്മാര് മുന്നറിയിപ്പ് നല്‍കിയത്. യു.എസ്...
മോദിയെ പ്രകീര്‍ത്തിച്ച് ട്രംപ്; തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയും അമേരിക്കയും ഉറ്റ സുഹൃത്തുക്കളാകും
എഡിസണ്: താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ വൈറ്റ് ഹൗസില്‍ ഇന്ത്യക്ക് ഒരു ഉറ്റ മിത്രമുണ്ടാകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ തന്ത്രപ്രധാനമായ സഖ്യരാജ്യമാണെന്നും ഈ സൗഹൃദത്തിന് നീണ്ട ഭാവിയുണ്ടെന്നും ട്രംപ് തുടര്‍ന്നു....