Friday, October 22, 2021
Tags India-Pakistan

Tag: India-Pakistan

പ്രതിഷേധം കനപ്പിച്ച് പാകിസ്താന്‍; സംഝോത ട്രെയിന്‍ സര്‍വീസും നിര്‍ത്തി

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ഇന്ത്യന്‍ നടപടിയില്‍ പ്രതിഷേധം കനപ്പിച്ച് പാകിസ്താന്‍. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് പാകിസ്താന്‍ നിര്‍ത്തിവെച്ചു....

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ മരവിപ്പിച്ച് അന്താരാഷ്ട്ര കോടതി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിന്റെ കേസില്‍ ഇന്ത്യക്ക് അനുകൂലമായി രാജ്യാന്തര കോടതിയുടെ വിധി. കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പാക്കുന്നത് രാജ്യാന്തര കോടതി മരവിപ്പിച്ചു....

മോദി ജയിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ പാകിസ്താനുമായി ബി.ജെ.പി സഖ്യത്തിലെന്ന് കോണ്‍ഗ്രസ്

ഇസ്്‌ലാമാബാദ്/ന്യൂഡല്‍ഹി: ബി.ജെ.പിയും നരേന്ദ്ര മോദിയും ഇന്ത്യയില്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മോദി അധികാരത്തില്‍ എത്തിയാല്‍ കശ്മീര്‍...

യുദ്ധവെറി മാധ്യമങ്ങളുടെ ദേശീയ കരിക്കുലം

മുജീബ് കെ താനൂര്‍ അമേരിക്കന്‍ പത്ര വ്യവസായി വില്ല്യംറാന്‍ഡേല്‍ഫ് ഹെഴ്സ്റ്റ് ഒരിക്കല്‍ തന്റെ റിപ്പോര്‍ട്ടറെ ക്യൂബയിലെ സ്പാനിഷ് അരാജകത്വവും യുദ്ധ ഭീതിയും മറ്റും സംബന്ധിച്ച് ഫീച്ചര്‍ തയ്യാറാക്കാന്‍...

എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് സൈന്യമല്ല, അത് പറയേണ്ടത് സര്‍ക്കാരാണ്: വ്യോമസേനാ മേധാവി

കോയമ്പത്തൂര്‍: ബാലാക്കോട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് എത്രയെന്ന് സൈന്യം കണക്കാക്കാറില്ലെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവരുടെ കണക്കില്‍...

പ്രിയങ്ക ചോപ്രക്കെതിരെ പാക്കിസ്താനില്‍ ഹര്‍ജി

മുംബൈ: ബോളിവുഡ് താരവും യൂണിസെഫ് ഗുഡ്‌വില്‍ അമ്പാസിഡറുമായ പ്രിയങ്ക ചോപ്രയെ തത്സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ ഹര്‍ജി. ആവാസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഒരു കൂട്ടം ആളുകളാണ് ഹര്‍ജി...

‘സമാധാനത്തിനുള്ള നൊബേലിന് ഞാനര്‍ഹനല്ല, കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നവനാണ് അതിനര്‍ഹന്‍’: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ലാഹോര്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നോബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാക് അസംബ്ലിയില്‍ കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. പാക്മന്ത്രി ഫവാദ്...

അഭിനന്ദനെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: പാക്‌സേനയുടെ തടവില്‍ നിന്ന് മോചിതനായി ഇന്ത്യയില്‍ മടങ്ങിയെത്തിയ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ സൈനിക ആസ്പത്രിയിലെ ആരോഗ്യപരിശോധനകള്‍ക്കു ശേഷം രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. സൈനിക ഇന്റലിജന്റ്‌സിനു...

അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയിലെത്തിച്ചു; അതിര്‍ത്തിയില്‍ വമ്പന്‍ വരവേല്‍പ്പ്

ന്യൂഡല്‍ഹി: വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയിലെത്തിച്ചു. വൈകീട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയില്‍ ബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിത്. റെഡ് ക്രോസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പാകിസ്ഥാന്‍...

‘അളളാഹുവിന്റെ 99 പേരുകളില്‍ ഒന്നിനും അക്രമം എന്നര്‍ത്ഥമില്ല, ഇസ്ലാം സമാധാനത്തിന്റെ മതം’; സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: അളളാഹുവിന്റെ 99 പേരുകളില്‍ ഒന്നിനും അക്രമം എന്നര്‍ത്ഥമില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. എല്ലാ മതങ്ങളും സമാധാനത്തിനും സാഹോദര്യത്തിനും സഹാനുഭൂതിക്കുമാണ് നിലക്കൊളളുന്നതെന്നും 57 രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയില്‍ പങ്കെടുത്ത് സുഷമാ...

MOST POPULAR

-New Ads-