Tag: India-Pakistan
ഇസ്ലാമബാദിലെ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാനില്ല; പാകിസ്താനോട് പ്രതികരണം തേടി കേന്ദ്രം
ന്യൂഡല്‍ഹി: പാകിസ്താനില്‍ ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാതായതില്‍ പ്രതികരണം തേടി കേന്ദ്രം. ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. ഇതുസംബന്ധിച്ച് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ട...
ഉവൈസി പങ്കെടുത്ത റാലിയില്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ പരാമര്‍ശവുമായി യുവതി ; പ്രസംഗം പൂര്‍ത്തിയാക്കും മുന്നേ...
ബംഗളൂരു: ബംഗളൂരുവില്‍ നടന്ന പൗരത്വനിയമ വിരുദ്ധ പ്രതിഷേധ റാലയില്‍ വിവാദമായി പാക്കിസ്ഥാന്‍ പരാമര്‍ശം. സിഎഎ.-എന്‍ആര്‍സി വിരുദ്ധ റാലിയില്‍ അമുല്യ എന്ന വിദ്യാര്‍ത്ഥിനി പ്രസംഗിച്ചു തുടങ്ങിമ്പോള്‍ ഉയര്‍ത്തിയ 'പാകിസ്ഥാന്‍...
‘ഇത് പാകിസ്താനാണ്, ഇന്ത്യയല്ല, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കും’ ഇസ്ലാമബാദ് ഹൈക്കോടതി
പാകിസ്താനിലെ ആക്ടിവിസ്റ്റുകളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇന്ത്യയെ പരമാര്‍ശിച്ച് ഇസ്ലാമബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ്. കോടതികള്‍ ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഇത് ഇന്ത്യയല്ല പാകിസ്താനാണെന്നുമായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റീസ് അതാര്‍ മിനല്ല...
കര്‍താര്‍പൂര്‍ ഇടനാഴി; ഇമ്രാന്‍ ഖാനെ പുകഴ്ത്തിപാടി നവജോത് സിദ്ധു
ന്യൂഡല്‍ഹി: ഇന്ത്യയിലെയും പാകിസ്താനിലെയും സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴി തുറന്ന ചടങ്ങില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്ത്തിപാടി കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത്...
കര്‍താര്‍പൂര്‍ ഇടനാഴി തുറന്നു; ഇംറാന്‍ ഖാന് നന്ദി പറഞ്ഞ് മോദി
ന്യൂഡല്‍ഹി: ഇന്ത്യയിലെയും പാകിസ്താനിലെയും സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴി തുറന്നു. പഞ്ചാബിലെ ഗുരുദാസ് പൂരിലെ ദേരാ ബാബാ നാനാക്കിലെ ചെക് പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്താന്‍ ഭാഗത്തെ ചെക്‌പോസ്റ്റ്...
കശ്മീര്‍ വിഷയത്തില്‍ പാകിസ്താനൊപ്പം; മലേഷ്യക്കെതിരെ നടപടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാമോയില്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി കുറച്ചും മറ്റ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവന്നും മലേഷ്യക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ. ജമ്മു കശ്മീര്‍ വിഷയത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്...
അനുമതി അംഗീകരിച്ച് ഇന്ത്യ; കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ നയതന്ത്ര പ്രതിനിധികള്‍ പാകിസ്ഥാനിലേക്ക്
പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാന്‍ പാക്കിസ്ഥാന്‍ നല്‍കിയ അനുമതി അംഗീകരിച്ച് ഇന്ത്യ. കുല്‍ഭൂഷണ്‍ ജാദവുമായി കൂടികാഴ്ച നടത്താന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാനിലേക്ക്...
പാക് പ്രസ്താവനകള്‍ നിരുത്തരവാദപരമെന്ന് ഇന്ത്യ; പാകിസ്താന്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന വിധത്തില്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പാകിസ്ഥാന്‍. ഇത് തുടരരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ആര്‍ട്ടിക്ള്‍ 370 നീക്കിയതിനെതിരെയുള്ള...
‘ഏത് സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യ സജ്ജമാണ്’; പാക്കിസ്താന് മറുപടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാക്കിസ്താന്റെ പ്രസ്താവനകള്‍ ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് പാക്കിസ്താന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാക്കിസ്താന്‍ മിസൈല്‍ പരീക്ഷിച്ചു; പാക് കമാന്‍ഡോകള്‍ ഗുജറാത്തിലേക്ക് കടന്നതായി സൂചന
ന്യൂഡല്‍ഹി: കറാച്ചിക്ക് സമീപം സോണ്‍മിയാനില്‍ പാക്കിസ്താന്റെ മിസൈല്‍ പരീക്ഷണം. 290കിലോമീറ്റര്‍ ദൂരപരിധിയാണ് പുതിയ മിസൈലിനുള്ളത്. പാക് സൈനിക വക്താവ് മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ പാക് കമാന്‍ഡോകള്‍ ഗുജറാത്തിലേക്ക്...