Tag: india cricket
വീണ്ടും മഴ കളിക്കുന്നു ; ഇന്ത്യ – ന്യൂസിലാന്റ് മത്സരം വൈകും
ലോകകപ്പിലെ ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടത്തിനായി കാത്തിരിക്കുന്നവര്‍ക്ക് നിരാശ. മൂന്ന് മണിക്ക് തുടങ്ങേണ്ട മത്സരം വൈകുമെന്നാണ് അറിയിപ്പ് . മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും അത്ര തെളിഞ്ഞ ആകാശമല്ല...
ത്രിരാഷ്ട്ര ടി20 പരമ്പര : കുശാല്‍ പെരേര മിന്നി , ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം
കൊളംബോ : ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ആതിഥേയരായ ശ്രീലങ്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഓപണര്‍ ശിഖര്‍ധാവ(49 പന്തില്‍ 90 )ന്റെ...
മധുവിന്റെ കൊലപാതകം: മുസ്ലിം വിദ്വേഷ ട്വീറ്റുമായി സെവാഗ്
കേരള ജനതയുടെ മനഃസാക്ഷിയെ നടുക്കിയ അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ജാതി-മത-രാഷ്ട്രീയം മാറ്റിനിര്‍ത്തി സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ കൊലപാതകത്തിന് പിന്നില്‍ മുസ്ലിംകളെന്ന ട്വീറ്റുവുമായി മുന്‍ ഇന്ത്യന്‍...
ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി: ഡി വില്ലിയേഴ്സ് ഏകദിനങ്ങള്‍ക്കില്ല
ജൊഹന്നാസ്ബര്‍ഗ്ഗ്: ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന ആറ് മല്‍സര ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന് എബി ഡി വില്ലിയേഴ്സ് കളിക്കില്ല. മൂന്നാം ടെസ്റ്റിനിടെ കൈവിരലിനേറ്റ പരുക്ക് കാരണമാണ്...
അണ്ടര്‍ 19: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം; സെമിയില്‍ പാകിസ്താനെതിരെ
ക്വീണ്‍സ്ടൗണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെ 131 റണ്‍സിന്റെ വന്‍ ജയമാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ നേടിയത്. നേരത്തെ സെമിയില്‍ കടന്ന പാക്കിസ്താനാണ്...
സെഞ്ചൂറിയനിയില്‍ അംല ഷോ; ദക്ഷിണാഫ്രിക്ക 6ന് 269
സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ആവേശകരം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 269 എന്ന നിലയിലാണ്. പ്രതീക്ഷിച്ചതിനു വിരുദ്ധമായി പേസ് ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ കിട്ടാതിരുന്ന...
ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ധവാന് സെഞ്ചുറി
ധാംബുള്ള: ടെസ്റ്റ് പരമ്പരയിലെ ആധിപത്യം ഏകദിനത്തിലും ആവര്‍ത്തിച്ച് ടീം ഇന്ത്യ. ധാംബുള്ളയിലെ ആദ്യ ഏകദിനത്തില്‍ ലങ്കയ്ക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് വിജയം. ലങ്ക ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം 21 ഓവര്‍ ബാക്കിനില്‍ക്കെ...