Tuesday, November 30, 2021
Tags India covid

Tag: india covid

കോവിഡില്‍ നിന്ന് രോഗമുക്തിനേടിയ ചേച്ചിയെ കിടിലന്‍ നൃത്തം ചെയ്ത് സ്വീകരിച്ച് അനിയത്തി; വീഡിയോ

ഡല്‍ഹി:കോവിഡില്‍ നിന്നും മുക്തി നേടി വീട്ടിലെത്തിയ സഹോദരിക്ക് കിടിലന്‍ സ്വീകരണമൊരുക്കിയിരിക്കുകയാണ് അനിയത്തി. എത്രത്തോളം സന്തോഷത്തോടെയാണ് സഹോദരിയെ സ്വീകരിക്കുന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വിജനമായ നിരത്തിലൂടെ ദൂരെ നിന്നും നടന്നു...

രാജ്യത്ത് 24 മണിക്കൂറിനിടെ 16,922 കോവിഡ് കേസുകള്‍; 418 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 16,922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന...

രാജ്യത്ത് 24 മണിക്കൂറിനിടെ 12,881 പോസിറ്റിവ് കേസുകള്‍; 334 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 12000 കടന്ന് കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 12881 പോസിറ്റീവ് കേസുകളും 334 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 12,237 ആയി....

24 മണിക്കൂറിനിടെ 10,667 കേസുകള്‍; മരണം തുടര്‍ച്ചയായ ആറാംദിവസവും മുന്നൂറ് കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,43,091 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 10,667 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 380 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ...

കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് രണ്ട് ദിവസത്തെ...

രാജ്യത്ത് 24 മണിക്കൂറിനിടെ 11,502 പേര്‍ക്ക് കോവിഡ്; 325 മരണം

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 11,502 പേര്‍ക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 325 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,424...

ലോകത്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്

ന്യൂഡല്‍ഹി: ആശങ്കക്ക് വിരാമമില്ലാതെ രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 3,05,613 ആയി. രോഗം ബാധിച്ചവരില്‍...

രാജ്യത്തെ കോവിഡ് ബാധ രൂക്ഷം; 24 മണിക്കൂറില്‍ 9987 കേസുകള്‍ 331 മരണം

രാജ്യത്തെ കൊവിഡ് ബാധ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 9987 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 331 പേര്‍ മരണപ്പെട്ടു. തുടര്‍ച്ചയായ ആറാം ദിവസമാണ് കൊവിഡ് കേസുകള്‍...

രാജ്യത്ത് 24 മണിക്കൂറിനിടെ 9851 കോവിഡ് കേസുകളും 273 മരണവും

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 9851 പോസിറ്റീവ് കേസുകളും 273 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര അടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് 83 ശതമാനം മരണവും.

കോവിഡ് രോഗവ്യാപനത്തില്‍ ഇന്ത്യ എട്ടാംസ്ഥാനത്ത്; ജര്‍മനിയെ പിന്നിലാക്കി കുതിപ്പ്

ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപനത്തില്‍ ആഗോള തലത്തില്‍ എട്ടാംസ്ഥാനത്തേക്ക് കയറി ഇന്ത്യ. ജര്‍മനിയെ പിന്നിലാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്. ശനിയാഴ്ചത്തെ...

MOST POPULAR

-New Ads-