Tag: india corona
ഭീതി വേണ്ട; വവ്വാലുകളിലെ വൈറസ് മനുഷ്യരിലേക്ക് പടരില്ല: മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍
ന്യൂഡല്‍ഹി: രാജ്യത്തെ വവ്വാലുകളില്‍ കണ്ടെത്തിയ കോവിഡ് വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. വവ്വാലുകളില്‍ നിന്നുള്ള വ്യാപന സാദ്ധ്യത അത്യപൂര്‍വ്വമാണ് എന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍....
ലോക്ക്ഡൗണ്‍ നടത്തിയത് തയ്യാറെടുപ്പുകളില്ലാതെ; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍
രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് വേണ്ടത്ര തയാറെടുപ്പുകളില്ലാതെയെന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭാ എം.പിയുമായ ശശി തരൂര്‍. ലോക്ക് ഡൗണിനായി തയാറെടുക്കാന്‍ ജനങ്ങള്‍ക്ക് സമയം അനുവദിച്ചില്ലെന്നും ശരി തരൂര്‍ പ്രധാനമന്ത്രിയെ...
ഹുസൈന് സിദ്ദിഖി; ഇന്ത്യയില്‍ ആദ്യ കോവിഡ് 19 മരണം സ്ഥിരീകരിച്ചു
ബംഗളൂരു: കൊറോണ വൈറസ് മൂലം ഇന്ത്യയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. കര്‍ണാടകയിലെ കലബര്‍ഗിയില്‍ അന്തരിച്ച 76 കാരനെ കോവിഡ് 19 ന് പോസിറ്റീവ് ആയി സ്ഥിരീകരിച്ചതോടെയാണ് ആദ്യ മരണം...