Tag: india-china
ആക്രമണം ഏകപക്ഷീയമല്ല; പ്രശ്‌നങ്ങള്‍ വഷളാക്കരുത്- ഇന്ത്യയോട് ചൈന
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രതികരിച്ച് ചൈന. ഏകപക്ഷീയമായ സൈനിക നീക്കമല്ല നടത്തിയെന്നും പ്രശ്‌നങ്ങള്‍ വഷളാക്കരുത് എന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലഡാക്കിലെ ഗല്‍വാന്‍...
അതിര്‍ത്തിക്കടുത്ത് ചൈനയുടെ 12 യുദ്ധവിമാനങ്ങള്‍; ആശങ്കയോടെ ഇന്ത്യ
(എല്‍എസി) ഇരു ആണവ രാജ്യങ്ങളും വര്‍ധിച്ചുവരുന്ന പിരിമുറുക്കത്തിനും ശക്തിപ്പെടുത്തലിനുമിടയില്‍, തിങ്കളാഴ്ച ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) യുദ്ധവിമാനങ്ങള്‍ 30-35 കിലോമീറ്റര്‍ ചുറ്റളവില്‍ പറന്നുയര്‍ന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി...
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം; എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് കൃത്യമായി പറയണം-രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി രാജ്യത്തോട് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് 1.6 ലക്ഷത്തിലധികം ആളുകളെ ബാധിച്ച...
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥതക്ക് തയ്യാറെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടന്‍ന്മ ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്കു തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇക്കാര്യം ഇന്ത്യയെയും ചൈനയെയും അറിയിച്ചുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ട്രംപിന്റെ...
ലഡാക്കില്‍ ഇരുസൈന്യവും മുഖാമുഖം; സൈനിക ബലം വര്‍ദ്ധിപ്പിച്ച് ഇന്ത്യ- എന്തിനും തയ്യാറായിരിക്കാന്‍ സൈന്യത്തോട് ചൈന
ന്യൂഡല്‍ഹി: ലഡാക്കിലെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനയും ചൈനീസ് ആര്‍മിയും മുഖാമുഖം. മേഖലയിലേക്ക് അയ്യായിരത്തോളം സൈനികരെ ചൈന എത്തിച്ചതിന് പിന്നാലെ ഇന്ത്യയും സേനാബലം വര്‍ദ്ധിപ്പിച്ചു. കിഴക്കന്‍ ലഡാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാംഗോങ്...
യുദ്ധത്തിന് തയ്യാറാവാന്‍ സായുധ സേനയോട് ചൈനീസ് പ്രസിഡന്റ് ജിന്‍പിങ്
ദേശീയ സുരക്ഷയെ ബാധിച്ചതായി തോന്നുന്ന കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ സൈനിക പരിശീലനം സമഗ്രമായി ശക്തിപ്പെടുത്താനും യുദ്ധത്തിന് തയ്യാറാകാനും ചൈന സായുധ സേനയോട് നിര്‍ദ്ദേശിച്ച് ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങ്.
ചൈനയില്‍ രണ്ടാം തരംഗം; പുതിയ കൊറോണ സ്ഥിരീകരണം ആറ് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
ബീജിങ്: ആറ് ആഴ്ചയ്ക്കിടെ പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകിക്കുന്നതില്‍ റെക്കോര്‍ഡിലെത്തി ചൈന. വിദേശത്ത് നിന്ന് എത്തുന്ന രോഗികളുടെ എണ്ണം കഴിഞ്ഞദിവസങ്ങളെക്കാള്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തേക്ക് തിരിച്ചെത്തുന്ന പൗരന്മാരില്‍ കോവിഡ്...
നിലപാട് ശക്തമാക്കി ഇന്ത്യ; അനധികൃത റോഡ് നിര്‍മാണത്തില്‍ നിന്ന് ചൈന പിന്മാറി
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറി ഒരു കിലോമീറ്ററോളം റോഡ് നിര്‍മിക്കാനുള്ള ശ്രമം ചൈന ഉപേക്ഷിച്ചു. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് അനധികൃത റോഡ് നിര്‍മാണത്തില്‍ നിന്ന് ചൈന പിന്മാറിയത്. ചൈന...
ഇന്ത്യക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും ചൈന; ‘രണ്ടാഴ്ചക്കകം സൈനിക നടപടി’
ബീജിങ്: അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും ചൈന. ദോക്‌ലായില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ രണ്ടാഴ്ചക്കകം സൈനിക നടപടിയുണ്ടാകുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് സര്‍ക്കാറിന്റെ ഔദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസാണ് ഇതുസംബന്ധിച്ച...