Wednesday, September 27, 2023
Tags India-china border

Tag: india-china border

ജമ്മു കശ്മീര്‍ വിഭജനം; എതിര്‍പ്പുമായി ചൈന

ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ടായി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ചൈന രംഗത്ത്. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി അംഗീകരിക്കാന്‍ തയ്യാറാവാത്ത ചൈന, ജമ്മു കശ്മീരിന്റെ കാര്യത്തില്‍...

പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ സൈന്യം നിത്യവും വധിക്കുന്നതായി രാജ്നാഥ് സിങ്

ബംഗളൂരു: ഇന്ത്യന്‍ സൈനികര്‍ പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ നിത്യവും വധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യയിലേക്ക് കടക്കാനായി ഗൂഡ ലക്ഷ്യങ്ങളോടെ എത്തുന്ന...

ലഡാക്കില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍; ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ നടന്ന സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഈമാസം 15ന് ലഡാക്കിലെ പാങ്കോങ് തടാകത്തിനരികില്‍ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ വിദേശകാര്യ മന്ത്രാലയം...

ഇന്ത്യയെ ലക്ഷ്യം വെച്ച് ചൈന പാകിസ്താനില്‍ ആണവായുധങ്ങള്‍ ഒളിപ്പിക്കുന്നു: മുലായം

ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്താനുമായി ചേര്‍ന്ന് ചൈന യുദ്ധത്തിന് ഒരുങ്ങുന്നതായി സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ഇന്ത്യക്കെതിരെ പ്രയോഗിക്കാനായി പാകിസ്താനില്‍ ചൈന ആണവായുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും മുലായം പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്...

ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി വീണ്ടും ചൈന; സേനയെ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യയെ നാണം കെടുത്തും

ബീജിങ്: ഇന്ത്യക്കെതിരെ വീണ്ടും ഭീഷണി മുഴക്കി ചൈന രംഗത്ത്. സിക്കിം അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യയെ നാണം കെടുത്തുമെന്ന മുന്നറിയിപ്പാണ് ചൈന നല്‍കുന്നത്. ഇന്ത്യ പിന്‍വാങ്ങിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് ചൈനീസ്...

‘നാഥുലാ ചുരം അടയ്ക്കും’; ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി ചൈന

ബീജിങ്: ഇന്ത്യ അതിര്‍ത്തി ലംഘിച്ചുവെന്നും എത്രയും പെട്ടെന്നു പിന്മാറിയില്ലെങ്കില്‍ കൈലാസ് മാനസരോവര്‍ യാത്രക്കായി തുറന്നിട്ടുള്ള നാഥുലാ ചുരം എന്നെന്നേക്കുമായി അടക്കുമെന്നും ചൈന. നയപരമായി ഇന്ത്യയോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ലു...

പ്രകോപനവുമായി ചൈനീസ് സൈന്യം; സിക്കിം അതിര്‍ത്തി കടന്ന് താല്‍ക്കാലിക ബങ്കറുകള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: ചൈനീസ് പട്ടാളം സിക്കിമിലെ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് രണ്ട് താല്‍ക്കാലിക ബങ്കറുകള്‍ തകര്‍ത്തതായി സൈന്യം. നിയന്ത്രണ രേഖയില്‍ സൈനികര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് വളരെ ബുദ്ധിമുട്ടിയാണ് ചൈനീസ് സൈന്യത്തിന്റെ മുന്നേറ്റം തടഞ്ഞതെന്ന് പി.ടി.ഐ...

അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ഫോര്‍മുല മുന്നോട്ടു വെച്ചിരുന്നതായി ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്‍

ബീജിങ്: ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ഫോര്‍മുല മുന്നോട്ടു വച്ചിരുന്നതായി സമവായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുന്‍ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്‍. ഈ നിര്‍ദേശം ഇന്ത്യ സ്വീകരിക്കാത്തതിനാലാണ് സമാധാന നീക്കം പരാജയപ്പെട്ടതെന്നും 2003...

ചൈനീസ് പ്രകോപനത്തിന് മറുപടി; ചൈനാ അതിര്‍ത്തിക്കു സമീപം വിമാനമിറക്കി

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ സിയാങ് ജില്ലയില്‍ ചൈനീസ് അതിര്‍ത്തിക്കു സമീപം വിമാനമിറക്കി ഇന്ത്യയുടെ ശക്തിപ്രകടനം. മെചുക ഗ്രാമത്തിലാണ് യുദ്ധമേഖലയിലേക്ക് ആയുധങ്ങള്‍ ഉള്‍പ്പെടെ എത്തിക്കുന്ന സി- 17 ചരക്കുവിമാനം ലാന്റ് ചെയ്തത്. ദുര്‍ഘട മേഖലകളില്‍ വിമാനമിറക്കാനുള്ള...

MOST POPULAR

-New Ads-