Tag: india-china border
ഇന്ത്യ-ചൈന അതിര്‍ത്തി പിരിമുറുക്കം; രാഹുലിന്റെ പ്രതിരോധത്തില്‍ വീണ് ബിജെപി; മോദിയുടെ പ്രസ്താവനകള്‍ തിരിച്ചടിക്കുന്നു
Chicku Irshad
ജൂണ്‍ 19 ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്...
‘എന്റെ പിതാമഹന്‍ ആണ് ഗല്‍വാന്‍ താഴ്‌വര കണ്ടെത്തിയത്, ചൈനയുടെ അവകാശവാദത്തില്‍ കഴമ്പില്ല’: മുഹമ്മദ് അമീന്‍...
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയുടെ പരമാധികാരം തങ്ങള്‍ക്കാണെന്ന ചൈനയുടെ അവകാശവാദത്തിനെതിരെ, താഴ്‌വര പര്യവേഷണം ചെയ്തു കണ്ടെത്തിയ ഗുലാം റസൂല്‍ ഗല്‍വാന്റെ കൊച്ചു മകന്‍ മുഹമ്മദ് അമീന്‍. ദേശീയ മാദ്ധ്യമമായ...
സൈനികരുടെ മരണത്തിന് പ്രതികാരം ചോദിക്കാന്‍ യു.പിയില്‍ കുട്ടികള്‍ അതിര്‍ത്തിയിലേക്ക്- പൊലീസ് പിന്നീട് ചെയ്തത്! –...
ലഖ്‌നൗ: ഇന്ത്യന്‍ സൈനികരെ വകവരുത്തിയ ചൈനീസ് പട്ടാളക്കാരോട് 'പ്രതികാരം' ചെയ്യാന്‍ മുന്നിട്ടിറങ്ങി അതിര്‍ത്തിയിലേക്ക് 'സഞ്ചരിച്ച' കുട്ടിസംഘത്തെ പൊലീസ് തിരിച്ചയച്ചു. അലീഗറില്‍ വച്ചാണ് പൊലീസ് പത്തു പേര്‍ അടങ്ങുന്ന കുട്ടികളുടെ സംഘത്തെ...
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാത്തവരുടെ കാല് തല്ലിയൊടിക്കണം; ബിജെപി നേതാവ്
ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ചൈനയ്‌ക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാത്തവരുടെ കാല് തല്ലിയൊടിക്കണമെന്ന ആഹ്വാനവുമായി പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനര്‍ജി....
ചൈനയുടേത് തെമ്മാടിത്തമെന്ന് അമേരിക്ക; സംഘര്‍ഷത്തിന് ഉത്തരവാദി ചൈനീസ് സൈന്യം
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രതികരണവുമായി അമേരിക്ക രംഗത്ത്. സംഘര്‍ഷത്തിന് ഉത്തരവാദി ചൈനയാണെന്ന് അമേരിക്ക പറഞ്ഞു. ചൈനയുടേത് 'തെമ്മാടിയുടെ ചെയ്തി'കളാണെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്നും രാജ്യത്തിന്റെ മണ്ണ് ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-ചൈന...
അതിര്‍ത്തി സംഘര്‍ഷം; നമ്മള്‍ ഇപ്പോഴും ഇരുട്ടില്‍, സര്‍വകക്ഷി യോഗത്തില്‍ ചോദ്യശരങ്ങളുമായി സോണിയ- ഉന്നയിച്ചത് ഏഴ്...
ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയാ ഗാന്ധി. ഏഴു ചോദ്യങ്ങളാണ് സോണിയ യോഗത്തില്‍ ഉന്നയിച്ചത്. അവയിങ്ങനെ;
ചൈനയ്‌ക്കെതിരെ രോഷം; ഷീ ജിന്‍ പിങിന് പകരം കിം ജോങ് ഉന്നിന്റെ കോലം കത്തിച്ച്...
കൊല്‍ക്കത്ത: ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടന്നു കയറി സൈനികരെ വകവരുത്തിയ പ്രകോപന നടപടിയില്‍ ചൈനയ്‌ക്കെതിരെ ഇന്ത്യയില്‍ രോഷം പുകയുകയാണ്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും പരമാവധി മാറ്റി നിര്‍ത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു....
ഗല്‍വാന്‍; ഗുലാം റസൂലിന്റെ പേരില്‍ അറിയപ്പെടുന്ന താഴ്‌വര- ചരിത്രവും വര്‍ത്തമാനവും
ന്യൂഡല്‍ഹി: 1962ലെ യുദ്ധത്തിന് ശേഷം ആദ്യമായി ഉണ്ടായ വലിയ സംഘര്‍ഷമാണ് കഴിഞ്ഞ ദിവസം ലഡാകിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായത്. ഗല്‍വാന്‍ തങ്ങളുടെ പരമാധികാരത്തില്‍പ്പെട്ടതാണ് എന്ന് ചൈന ആവര്‍ത്തിക്കുന്നു. എന്നാല്‍ സ്വന്തം...
ഗല്‍വാന്‍ താഴ്‌വരയുടെ പരമാധികാരം തങ്ങള്‍ക്കു തന്നെ; പ്രകോപനം നിര്‍ത്താതെ ചൈന
ബെയ്ജിങ്: ഗല്‍വാന്‍ താഴ്‌വരയുടെ പരമാധികാരം തങ്ങള്‍ക്കു തന്നെയെന്ന് വീണ്ടും ചൈന. അതിര്‍ത്തിയില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം പുകഞ്ഞു നില്‍ക്കെയാണ് ചൈന പ്രകോപനപരമായ നിലപാടുമായി വീണ്ടും രംഗത്തെത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ വിദേശ...