Wednesday, September 27, 2023
Tags India-china border

Tag: india-china border

ഗല്‍വാനില്‍ വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് കയറി ടെന്റ് കെട്ടി ചൈനീസ് സൈന്യം

ന്യൂഡല്‍ഹി:ഗല്‍വാന്‍ മേഖലയില്‍ ചൈന വീണ്ടുമൊരിടത്ത് കൂടി ഇന്ത്യന്‍ അതിര്‍ത്തിക്കകത്തേക്ക് കടന്നുകയറിയതായി ഉപഗ്രഹ ചിത്രങ്ങള്‍. 1960ല്‍ ചൈന അംഗീകരിച്ച ഇന്ത്യന്‍ അതിര്‍ത്തിയുടെ 423 മീറ്റര്‍ അകത്തേക്കു കയറിയാണ് പീപ്പിള്‍ ലിബറേഷന്‍...

രാജ്യസ്‌നേഹം; 2012ലെ അനുപം ഖേറിന്റെ പോസ്റ്റ് പങ്കുവെച്ച് ശശി തരൂര്‍ – ട്വിറ്ററില്‍ വാക്‌പോര്

കോണ്‍ഗ്രസ് എംപി ശശി തരൂരും ബിജെപി ആര്‍എസ്എസ് അനുഭാവിയും നടനുമായ അനുപം ഖേറും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര്. രാജ്യസ്‌നേഹം കാണിച്ച് 2012ല്‍ അനുപം ഖേര്‍ പോസ്റ്റ് ചെ്ത് ഒരു ട്വീറ്റ്...

ഇന്ത്യ-ചൈന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി നെഹ്റുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഉത്തരവാദികള്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവും രാജീവ് ഗാന്ധിയും കോണ്‍ഗ്രസുമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. 'കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരില്‍ ഒരാള്‍പോലും ഒരിക്കലും...

രാജ്യത്തിന്റെ പ്രതിരോധത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും എപ്പോഴാണ് സംസാരിക്കുക; വീണ്ടും ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈനീസ് അതിക്രമത്തില്‍ മോദി സര്‍ക്കാര്‍ തുടരുന്ന രാഷ്ട്രീയ മന്ദഗതിയെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ...

ചൈനയും പാകിസ്ഥാനും ഇഷ്ടപ്പെടുന്നതാണ് രാഹുല്‍ ഗാന്ധി പറയുന്നത്; എല്ലാ പ്രശ്‌നങ്ങളിലും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യ 'രണ്ടു പോരാട്ടങ്ങളും' വിജയിക്കാന്‍ പോവുകയാണെന്നും രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ ചൈനക്കും പാകിസ്താനും പ്രോത്സാഹനമാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി...

ചൈനയുടെ കടന്നുകയറ്റത്തില്‍ പ്രധാനമന്ത്രി പരസ്യമായി അപലപിക്കണമെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ കപില്‍ സിബല്‍. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈന നടത്തിയ നാണം കെട്ട കടന്നുകയറ്റത്തില്‍...

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. സ്റ്റെര്‍ലിംഗ് ബയോടെക്കുമായി ബന്ധപ്പെട്ട സന്ദേസര സാമ്പത്തിക തട്ടിപ്പ് കേസിലാണ് പരിശോധന. പട്ടേലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...

വീണ്ടും അമളി, ബി.ജെ.പിയുടെ ബോയ്‌ക്കോട്ട് ചൈന പ്രതിഷേധത്തില്‍ വെച്ചത് അമേരിക്കയുടെ ഭൂപടം!

കൊല്‍ക്കത്ത: ലഡാകിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ അയല്‍രാജ്യത്തിനെതിരെ ബംഗാള്‍ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വീണ്ടും അമളി. ബോയ്‌ക്കോട്ട് ചൈന എന്നെഴുതിയ ഫ്‌ളക്‌സില്‍ യു.എസിന്റെ ഭൂപടമാണ് ബി.ജെ.പി നല്‍കിയത്. പ്രസിഡണ്ട് ഷി ജിന്‍പിങിന്റെ...

പ്രധാനമന്ത്രി എന്തിനാണ് ചൈനയെ പിന്തുണയ്ക്കുന്നത്; ബിജെപിയുടെ പ്രത്യാക്രമണങ്ങള്‍ക്കിടയിലും ചോദ്യങ്ങളില്‍ ഉറച്ചുനിന്ന് രാഹുല്‍ ഗാന്ധി

ചൈനീസ് സേന ഇന്ത്യന്‍ പ്രദേശം കൈവശപ്പെടുത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ചോദ്യംചെയ്യല്‍ തുടരുന്നു. ബിജെപി അധ്യഷന്‍ ജെ.പി നദ്ദ, ബിജെപി...

ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് ഇരുസേനകളും പിന്മാറുന്നു; ഇന്ത്യയും ചൈനയും ധാരണയായതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് ഇരു രാജ്യങ്ങളും പിന്‍മാറുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടേയും ചൈനയുടേയും സൈനിക കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിനുള്ള അന്തരീക്ഷമൊരുങ്ങിയതായി സൈനിക വൃത്തങ്ങള്‍...

MOST POPULAR

-New Ads-