Thursday, June 1, 2023
Tags India-china border

Tag: india-china border

എന്തിനാണ് പ്രധാനമന്ത്രി കള്ളം പറയുന്നത്; പ്രതിരോധ മന്ത്രാലയ രേഖ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദി കള്ളം പറയുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യവുനായി വീണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പ്രതിരോധ മന്ത്രാലയ രേഖ ഉദ്ധരിച്ചുകൊണ്ടാണ് ചൈനയുമായുളള അതിര്‍ത്തി വിഷയത്തില്‍ രാഹുലിന്റെ...

ഇന്ത്യയുടെ ഭൂമി ചൈന കയ്യേറി; രാഷ്ട്രീയ ജീവിതം ഇല്ലാതായാലും സത്യം പറയുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈന ഇന്ത്യന്‍ ഭൂപ്രദേശം കൈവശപ്പെടുത്തിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന-ഇന്ത്യ അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്തുമുളള തന്റെ...

ലഡാക്കില്‍ എല്ലാം പഴയപടി; ചൈന വാക്കു പാലിച്ചില്ലെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടാനിടയായ ഇന്ത്യ - ചൈന ഏറ്റുമുട്ടലിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷവും മിക്ക എല്‍എസി സ്ഥലങ്ങളില്‍...

ദേശീയ മിഷന്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; രാഹുലിന്റെ അക്രമണ ശൈലിയെ പിന്തുണച്ച് ദിഗ്വിജയ് സിങ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചുവരവും ദേശീയ രാഷ്ടീയത്തില്‍ ബിജെപിക്കെതിരെ അദ്ദേഹം പുലര്‍ത്തുന്ന അക്രമണ ശൈലിയും പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയാവുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ വിഷയങ്ങളിലും...

വളരെക്കാലമൊന്നും ആയിട്ടില്ല; നെഹ്‌റുവിനെ കുറിച്ചുള്ള വാജ്പേയിയുടെ പാര്‍ലമെന്റ് പ്രസംഗം പങ്കുവെച്ച് രാമചന്ദ്രഗുഹ

ന്യൂഡല്‍ഹി: ഭരണപരാജയങ്ങള്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പഴിചാരുന്ന ബിജെപിയുടേയും മോദി സര്‍ക്കാറിന്റെയും നിലപാടിന് വിരുദ്ധമായി നെഹ്റുമായുള്ള ബന്ധത്തെക്കുറിച്ച് വാജ്പേയി സംസാരിക്കുന്ന പഴയ ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു.

“അപ്പോള്‍ എത്ര പേര്‍ക്കാണ് പരിക്കേറ്റത്?”; മോദിയുടെ ‘ഹോസ്പിറ്റല്‍’ ചിത്രങ്ങള്‍ വിവാദമാവുന്നു

ലേ: ഇന്ത്യ ചൈന സംഘര്‍ഷം നിലനില്‍ക്കെ ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ വിവാദമാവുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ വെള്ളിയാഴ്ച ലേയിലെ ഒരു 'ഹോസ്പിറ്റല്‍ വാര്‍ഡില്‍ വെച്ച്...

ചൈനയ്‍ക്കെതിരെ യുഎസ് പടയൊരുക്കം; ദക്ഷിണ ചൈന കടലില്‍ സൈനിക അഭ്യാസവുമായി അമേരിക്കന്‍ സേന

വാഷിങ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെ ചൈനയ്‌ക്കെതിരെ യുഎസിന്റെ പടയൊരുക്കം. ദക്ഷിണ ചൈന കടലിലേക്ക് അടുത്ത ദിവസങ്ങളില്‍ യുഎസ് നാവികസേന കൂടുതല്‍ യുദ്ധക്കപ്പലുകള്‍ അയയ്ക്കുമെന്ന് രാജ്യേന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു, ഇത് വികസനത്തിന്റെ കാലമാണ്; ലഡാക്കില്‍ ചൈനയോടായി പ്രധാനമന്ത്രി മോദി

ലഡാക്ക്: രാജ്യത്തിന്റെ പേരെടുത്തു പറയാതെ ചൈനയ്ക്ക് വ്യക്തമായ സന്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ''വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു. ലോകം വികസന പാതയിലേക്ക് നീങ്ങി. വിപുലീകരണ ശക്തികള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍...

ആരോപണം തെളിയിക്കണം അല്ലെങ്കില്‍ രാജിവെക്കണം; നേപ്പാള്‍ പ്രധാനമന്ത്രി ഒലിയോട് പാര്‍ട്ടി- പിന്തുണയുമായി ഇമ്രാന്‍ ഖാന്‍

കാഠ്മണ്ഡു: നേപ്പാളിലെ ചില നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവന സ്വന്തം പാര്‍ട്ടിയില്‍തന്നെ വിവാദമാവുന്നു. നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച ഒലി...

‘നെറ്റ്വര്‍ക്ക് എറര്‍’; ടിക് ടോക്ക് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു; ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും ഇനിയില്ല

നിരോധനം വന്നതിന് പിന്നാലെ ടിക് ടോക്ക് രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ജൂണ്‍ 29 ന് വൈകീട്ടോടെയാണ് സുരക്ഷാഭീഷണി കാണിച്ച് കേന്ദ്രത്തിന്റെ നിരോധനം സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. ജൂണ്‍ 30 വൈകുന്നേരം...

MOST POPULAR

-New Ads-