Tuesday, March 28, 2023
Tags India-china

Tag: india-china

ഇന്ത്യ-ചൈന അതിര്‍ത്ഥി സംഘര്‍ഷം; ചൈനീസ് ഭീഷണി നേരിടാന്‍ സൈന്യത്തെ വിന്യസിക്കും: യുഎസ്

വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്ഥി സംഘര്‍ഷത്തില്‍ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക. ഇന്ത്യക്കെതിരായ ചൈനയുടെ ഭീഷണി നേരിടാന്‍ അമേരിക്ക സൈന്യത്തെ ഇറക്കുമെന്ന് അറിയിച്ചു.യൂറോപ്പിലെ സൈനിക സാന്നിധ്യം കുറയ്ക്കുകയും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ അതിര്‍ത്തിയില്‍...

തിരിച്ചടിക്ക് തയ്യാറാകാന്‍ സൈന്യത്തിന് നിര്‍ദേശം; സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം

ന്യൂഡല്‍ഹി: ചൈനീസ് പ്രകോപനത്തിന് തിരിച്ചടിക്കാന്‍ തയ്യാറാകാന്‍ കേന്ദ്രം സൈന്യത്തിന് നിര്‍ദേശം നല്‍കി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം. കര, വ്യോമ, നാവിക...

സൈനികരുടെ മരണത്തിന് പ്രതികാരം ചോദിക്കാന്‍ യു.പിയില്‍ കുട്ടികള്‍ അതിര്‍ത്തിയിലേക്ക്- പൊലീസ് പിന്നീട് ചെയ്തത്! –...

ലഖ്‌നൗ: ഇന്ത്യന്‍ സൈനികരെ വകവരുത്തിയ ചൈനീസ് പട്ടാളക്കാരോട് 'പ്രതികാരം' ചെയ്യാന്‍ മുന്നിട്ടിറങ്ങി അതിര്‍ത്തിയിലേക്ക് 'സഞ്ചരിച്ച' കുട്ടിസംഘത്തെ പൊലീസ് തിരിച്ചയച്ചു. അലീഗറില്‍ വച്ചാണ് പൊലീസ് പത്തു പേര്‍ അടങ്ങുന്ന കുട്ടികളുടെ സംഘത്തെ...

എന്ത് ബഹിഷ്‌കരണം! ചൈനീസ് ഫോണ്‍ വണ്‍ പ്ലസ് 8 വിറ്റു തീര്‍ന്നത് മിനിറ്റുകള്‍ക്കുള്ളില്‍

മുംബൈ: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തില്‍ അയല്‍ രാജ്യത്തെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തിനിടയിലും അവതരിപ്പിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റു പോയി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍. ചൈനീസ്...

അതിര്‍ത്തി സംഘര്‍ഷം: ചോദ്യങ്ങള്‍ ഉന്നയിച്ച് രാഹുല്‍, ദേശീയത മറയാക്കി അമിത് ഷാ- പോര് കനക്കുന്നു

ന്യൂഡല്‍ഹി: ലഡാകില്‍ ചൈനീസ് ആക്രമണത്തില്‍ 20 ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാറും പ്രതിപക്ഷവും തുറന്ന പോരിലേക്ക്. ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശദീകരണത്തിന്...

ചൈനയെ എതിര്‍ത്ത് ഇന്ത്യ; ഗല്‍വാന്‍ നദിക്ക് കുറുകെ പാലം പണി പൂര്‍ത്തിയാക്കി സൈന്യം

ലഡാക്ക്: ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ഗല്‍വാന്‍ താഴ്‌വരയിലെ നദിക്ക് കുറുകെ പാലം പണി പൂര്‍ത്തിയാക്കി ഇന്ത്യ. ഗല്‍വാന്‍ നദിക്ക് കുറുകെയുള്ള പാലത്തിന്റെ പണി സൈന്യമാണ് പൂര്‍ത്തിയാക്കിയത്. ചൈനയുടെ ശക്തമായ എതിര്‍പ്പ്...

അതിര്‍ത്തിയിലെ സംഘര്‍ഷം; പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി, മമത ബാനര്‍ജി, ശരദ്...

ചൈനയുടെ കണ്ണുരുട്ടലിന് പുല്ലുവില; ലഡാകിലെ വ്യോമതാവളത്തില്‍ സൂപ്പര്‍ ഹെര്‍കുലീസ് വിമാനം ഇറക്കി ഇന്ത്യ

ലഡാക്ക്: ചൈനയുടെ കണ്ണുരുട്ടല്‍ വകവയ്ക്കാതെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ലഡാകിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ സൂപ്പര്‍ ഹെര്‍കുലീസ് വിമാനമായ സി-130ജെ ഇറക്കി ഇന്ത്യ. ലോകത്തെ ഏറ്റവും ഉയരം കൂടിയ വ്യോമതാളമാണിത്....

മോദി ചൈന സന്ദര്‍ശിച്ചത് ഒമ്പതു തവണ, മന്‍മോഹന്‍ പോയത് രണ്ടു വട്ടം- എന്നിട്ടും…

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ ചൈനയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയത് നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ്. ഒമ്പത് തവണ മോദി ചൈനയില്‍ പോയെന്നും പാര്‍ട്ടി നേതാവ് അഹമ്മദ് പട്ടേല്‍ ചൂണ്ടിക്കാട്ടി. ആദ്യ പ്രധാനമന്ത്രി...

ഇന്ത്യയോ ചൈനയോ? സൈനിക ബലാബലം ഇങ്ങനെ- അറിയേണ്ട 11 കാര്യങ്ങള്‍

ന്യൂഡല്‍ഹി: ഒരിക്കല്‍ക്കൂടി അശാന്തമാകുകയാണ് ചൈനീസ് അതിര്‍ത്തി. കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ലഡാകിലെ അതിര്‍ത്തിയില്‍ ചൈനയും ഇന്ത്യയും മുഖാമുഖം നില്‍ക്കുന്നത്. ഏതു സമയത്തും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാദ്ധ്യതയുള്ള ഘട്ടത്തില്‍ ഇരുരാഷ്ട്രങ്ങളും...

MOST POPULAR

-New Ads-