Tag: india-australia cricket test
ലോകകപ്പ് വിജയത്തേക്കാള്‍ വലിയ നേട്ടം: കോഹ്‌ലി
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയം തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.
2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിനേക്കാള്‍ വലിയ നേട്ടമാണിതെന്നും കോലി പറഞ്ഞു. ലോകകപ്പ്...
സിഡ്‌നി ടെസ്റ്റ് സമനിലയില്‍: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യക്ക് ചരിത്ര വിജയം
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം കൊയ്ത് ടീം ഇന്ത്യ. പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. അവസാന ടെസ്റ്റിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യൻ ടീമിനു മുന്നിൽ മഴയും മോശം കാലാവസ്ഥയും വില്ലനായപ്പോൾ മത്സരം...
പെര്‍ത്തില്‍ അരങ്ങ് തകര്‍ത്ത് മുഹമ്മദ് ഷമി; 44 വിക്കറ്റുകള്‍
പെര്‍ത്ത്: ബംഗാളില്‍ നിന്നുള്ള 28 കാരനായ സീമര്‍-മുഹമ്മദ് ഷമിയായിരുന്നു ഇന്നലെ വാക്കയില്‍ ഇന്ത്യന്‍ താരം. ഓസ്‌ട്രേലിയക്കാര്‍ ബാറ്റിംഗ് മികവില്‍ മല്‍സരത്തില്‍ പിടി മുറുക്കവെ 56 റണ്‍സ് മാത്രം നല്‍കി ആറ് വിക്കറ്റാണ് ഷമി...
അത്ഭുതങ്ങള്‍ സംഭവിച്ചില്ല; പെര്‍ത്തില്‍ ഇന്ത്യക്ക് ദയനീയ പതനം
പെര്‍ത്ത്: അല്‍ഭുതങ്ങള്‍ സംഭവിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ....ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ല, പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. രണ്ടാം ഇന്നിങ്സില്‍ 287 വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 140 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ 146...
ഗാബയില്‍ ചരിത്രം കുറിച്ച് കോലി; പത്ത് വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് വിജയം
അഡ്ലെയ്ഡ്: ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയക്കെതിരായ ഒരു ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം തന്നെ സ്വന്തമാക്കുന്ന നായകനെന്ന ഖ്യാതി സ്വന്തമാക്കി വിരാത് കോലി. അഡ്ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയെ 31 റണ്‍സ് പരാജയപ്പെടുത്തിയാണ്...
കളി കഴിഞ്ഞിട്ടും കലിയടങ്ങാതെ കോലി
ധര്‍മശാല: ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരവും ജയിച്ച് പരമ്പരയും നേടിയെങ്കിലും ഇന്ത്യ നായകന്‍ വിരാട് കൊലിക്ക് എതിര്‍ ടീമിനോടുള്ള കലിയടങ്ങിയിട്ടില്ല. മത്സരത്തിനിടെ കളിക്കാര്‍ തമ്മിലുണ്ടായ പരിതിവിട്ട വാശിയും പോരുമാണ് ഇരുടീമിന്റെയും നായകന്മാരുടെ വൈരവും...
ധര്‍മശാല പിടിക്കാന്‍ ഇനി ഇന്ത്യക്ക് വേണ്ടത് 87 റണ്‍സ്
ധര്‍മശാല: മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍. 137 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയുടെ മുരളി വിജയി(6)യും ലോകേഷ് രാഹുലു(13)മാണ് ക്രീസിലുള്ളത്. കളി ജയിക്കാന്‍...
ധര്‍മ്മശാലയില്‍ പോരാട്ടം ലീഡിനായി; രാഹുലിനും പൂജാരക്കും അര്‍ധ സെഞ്ച്വറി
ധര്‍മ്മശാല: നിര്‍ണ്ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒന്നാം ഇന്നിംഗ്‌സില്‍ ലീഡിനായി പോരുതുന്നു. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 248 റണ്‍സ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ...
അരങ്ങേറ്റക്കാരന്റെ പടക്കുതിപ്പില്‍ ഓസീസിന് ബാറ്റിങ് തകര്‍ച്ച; ഒന്നാം ഇന്നിങ്‌സ് 300ന് ഓള്‍ ഔട്ട്
ധരംശാല: ഇന്ത്യയ്‌ക്കെതിരായ നിര്‍ണായക ക്രിക്കറ്റ് ടെസ്റ്റില്‍ അടിതെറ്റി ഓസീസിന് ബാറ്റിങ് തകര്‍ച്ച. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി നേടിയെങ്കിലും അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന കുല്‍ദീപ് യാദവിന്റെ മാന്ത്രിക ബോളിങില്‍ ഓസീസ് കറങ്ങി വീഴുകയായിരുന്നു....
വിരാട് കോലിയുടെ പരിക്കിനെ കളിയാക്കല്‍; ഓസീസ് താരങ്ങള്‍ക്ക് ക്ലീന്‍ചീറ്റ്!
റാഞ്ചി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പരിക്കിനെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പരിഹസിച്ച സംഭവത്തില്‍ വഴിത്തിരിവ്.
പരിക്കേറ്റ കോലിയെ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഗ്ലെന്‍ മാക്സ്വെല്ലും കളിയാക്കിയത് ഏറെ വിമര്‍ശനങ്ങള്‍...