Tag: India
ശുഭസൂചന നല്‍കി ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍; പ്രാഥമിക ഫലം സുരക്ഷിതം
ഡല്‍ഹി: ഇന്ത്യയില്‍ നിര്‍മിച്ച കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. ഭാരത് ബയോടെക്കും ഐഎംഎംആറും സംയുക്തമായി നിര്‍മിച്ച കോവാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ ഫേസ് 1 ഘട്ടത്തിലാണ്....
സ്വത്തുതര്‍ക്കം; പിതാവ് മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു
വിശാഖപട്ടണം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് പിതാവ് മകനെ തലയ്ക്കടിച്ചു കൊന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. നാല്‍പതുകാരനായ മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ പിതാവ്...
കോവിഡ് രോഗമുക്തരായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മാര്‍ഗരേഖയുമായി കേന്ദ്രം
ഡല്‍ഹി: കോവിഡ് ഭേദമായവരില്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ അടക്കം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ കേന്ദ്രം പ്രത്യേക മാര്‍ഗരേഖ തയാറാക്കുന്നു. രോഗമുക്തി നേടിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സങ്കീര്‍ണതകള്‍ ഒഴിവാക്കാനുള്ള നടപടിക്രമങ്ങളുമായിരിക്കും ഇതിലുണ്ടാവുക.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,000 കടന്നു
ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 871 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്തെ മരണം 45,257 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,601 പേര്‍ക്കാണ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,601 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...
കശ്മീരും രാമക്ഷേത്രവും കഴിഞ്ഞു, ഇനി ജനസംഖ്യാ നിയന്ത്രണ ബില്‍- ആവശ്യവുമായി ബി.ജെ.പി
ന്യൂഡല്‍ഹി: പാര്‍ലെന്റിന്റെ അടുത്ത സമ്മേളനത്തില്‍ രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ബി.ജെ.പി രാജ്യസഭാ എം.പി അനില്‍ അഗര്‍വാള്‍. രാജ്യത്ത് ജനസംഖ്യാ വിസ്‌ഫോടനമാണ് ഇപ്പോള്‍ ഉള്ളത് എന്നും അതിനെ...
നോവാവാക്‌സ് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ വിപണനാവകാശം സെറം ഇന്‍സ്റ്റിട്യൂട്ടിന്
ഡല്‍ഹി: അമേരിക്കന്‍ കമ്പനി നോവാവാക്‌സ് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ വിപണനാവകാശം സെറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യക്ക്. നോവാവാക്‌സ് തന്നെയാണ് ഈ കാര്യം അറിയിച്ചത്.
വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന യുവദമ്പതികളെ കുട്ടികളുടെ കണ്‍മുന്നില്‍ വെട്ടിക്കൊന്നു
ഡല്‍ഹി: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന യുവദമ്പതികളെ കുട്ടികളുടെ കണ്‍മുന്നില്‍ വെട്ടിക്കൊന്നു. ഡല്‍ഹി നരേലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മോട്ടോര്‍ മെക്കാനിക് മുഹമ്മദ് ഹാഷിം (28), ഭാര്യ മിന്നത്ത് ഖദൂണ്‍ (25) എന്നിവരാണ്...
ബാബരി മസ്ജിദ് തകര്‍ത്തത് ദീര്‍ഘകാലത്തെ പരിശീലനത്തിലൂടെ , രഹസ്യമാക്കി വെച്ച ഫോട്ടോകള്‍ പുറത്ത്
അയോധ്യ: ബാബറി മസ്ജിദ് തകര്‍ത്തത് ദീര്‍ഷകാലത്തെ പരിശീലനത്തിലൂടെയാണെന്ന് വ്യക്തമാക്കുന്ന നിരവധി ഫോട്ടോകള്‍ പുറത്ത്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദ പ്രിന്റ് നാഷണല്‍ ഫോട്ടേഗ്രാഫര്‍ പ്രവീണ്‍ ജെയ്ന്‍ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍...
ഭൂരിപക്ഷ പ്രീണന വിധിയിലൂടെ ബാബരി മസ്ജിദിന്റെ അസ്ഥിത്വം മാറ്റാനാവില്ല, ബാബരി എന്നും മസ്ജിദായി തുടരും;...
ലഖ്‌നൗ: ഭൂരിപക്ഷ പ്രീണന വിധിയിലൂടെ ബാബരി മസ്ജിദിന്റെ അസ്ഥിത്വം മാറ്റാനാകില്ലെന്നും ബാബരി എന്നും മസ്ജിദായി തന്നെ തുടരുമെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട അയോധ്യയില്‍...