Tag: indi vs nz
ട്വന്റി 20 ക്ക് തിരിച്ചടി ഏകദിനത്തില്‍; പരമ്പര തൂത്തുവാരി കിവീസ്
ട്വന്റി 20 പരമ്പരയിലെ ദയനീയ തോല്‍വിക്ക് ഏകദിന പരമ്പരയിലൂടെ മറുപടി നല്കി കിവീസ്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിനാണ് കിവീസ് പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ്...