Friday, August 12, 2022
Tags Ind vs pak

Tag: ind vs pak

ഉത്തര-ദക്ഷിണ കൊറിയകളെപ്പോലെ ഇന്ത്യയും പാകിസ്താനും യോജിക്കണമെന്ന് പാക് മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ചരിത്രപ്രധാനമായ കൊറിയന്‍ ഉച്ചകോടിയില്‍ ഇരു കൊറിയകള്‍ തമ്മില്‍ സമാധാനത്തിനായി കൈകോര്‍ത്തതിനു പിന്നാലെ പോലെ ഇന്ത്യയും പാകിസ്താനും യോജിപ്പിലെത്തണമെന്ന് ആവശ്യം ഉന്നയിച്ച് പാക് മാധ്യമങ്ങള്‍ രംഗത്ത്. പാക്‌സതാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്നുമുള്ള ഡോണ്‍,...

വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്; പാകിസ്ഥാനികള്‍ ഇന്ത്യക്കാരേക്കാള്‍ സന്തോഷവാന്മാരെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സങ്കടം ഓരോ വര്‍ഷം കഴിയും തോറും പെരുകി വരികയാണ്. പാകിസ്താനികളുടെ സന്തോഷവും. സംതൃപ്തരായ രാഷ്ട്രങ്ങളെക്കുറിച്ച് യു.എന്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനം. 156 രാഷ്ട്രങ്ങളെ കേന്ദ്രീകരിച്ചാണ് യു.എന്‍ പഠനം. ഇതിന്റെ അടിസ്ഥാനത്തില്‍...

കുല്‍ഭൂഷന്‍ വിവാദത്തിനിടെ; 145 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ വിട്ടയച്ച് പാകിസ്താന്‍

ഇസ്‌ലാമാബാദ്: പാക്കിസ്താന്റെ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ വിഷയത്തില്‍ ഇന്ത്യ-പാക് വാക്‌പോര് തുടരുന്നതിനിടെ 145 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ വിട്ടയച്ചു പാകിസ്താന്‍. കറാച്ചിയിലെ മാലിര്‍ ജയിലില്‍ തടവിലായിരുന്ന 145 മത്സ്യ തൊഴിലാളികളെയാണ് പാകിസ്താന്‍...

കശ്മീരില്‍ തീവ്രവാദം അവസാനിപ്പിച്ചാലെ പാകിസ്താനുമായി ചര്‍ച്ചയുള്ളൂവെന്ന് കരസേന മേധാവി

ജയ്പൂര്‍: ജമ്മുകശ്മീരിലെ തീവ്രവാദികള്‍ക്കു പാകിസ്താന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിച്ചതിന് ശേഷം മാത്രമേ പാകിസ്താനുമായി സമാധാന ചര്‍ച്ചകള്‍ നടക്കൂവെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സമാധാനം ആഗ്രഹിക്കുന്ന പ്രവര്‍ത്തനങ്ങളല്ല പാകിസ്താന്റെ ഭാഗത്തു നിന്നും...

രണ്ട് പാക് പൗരന്മാര്‍ക്ക് കൂടി മെഡിക്കല്‍ വിസ അനുവദിച്ച് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ രണ്ട് പാക്പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മൂന്നുവയസുകാരിയായ മകളുടെ ഹൃദയ ശസ്ത്രക്രിയക്കുവേണ്ടി ലാഹോര്‍ സ്വദേശിയായ ഹുമയൂണിന്റെയും പിതാവിന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്കായി നൂര്‍മ ഹബീബ്...

ഹോക്കി തുണ; എഫ്.ഐ.എച്ച് സെമിയില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ലണ്ടന്‍: എഫ്.ഐ.എച്ച് ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ ചിര വൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തു വിട്ടത്. ഇന്ത്യക്കു വേണ്ടി ആകാശ്ദീപ് സിങ്,...

പേക്കിനാവായി സ്വപ്‌ന ഫൈനല്‍: പാക്കിസ്താന് ചാമ്പ്യന്‍സ് ട്രോഫി

ലണ്ടന്‍: ആലസ്യത്തിന് ഇന്ത്യ കപ്പിനെ പാക്കിസ്താന് ബലി നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രമുണ്ടായിരുന്ന ഒരു ദിനം-ജൂണ്‍ 18.... വര്‍ഷങ്ങള്‍ക്ക് മുമ്പ് 1983 ലെ ലോകകപ്പില്‍ കപില്‍ദേവിന്റെ ചെകുത്താന്‍ സംഘം സിംബാബ് വെയെ രാജകീമായി...

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാകിസ്താന്‍ സ്വപ്‌ന ഫൈനല്‍ വന്‍ വാതുവെപ്പിലേക്കെന്ന്

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കാനിരിക്കുന്ന സ്വപന ഫൈനല്‍ വന്‍ വാതുവെപ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ 2000 കോടിയുടെ വാതുവെപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വഴി ചൂതാട്ടം നിയമവിധേയമായ...

അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ന്യൂഡല്‍ഹി: നിയന്ത്രണ രേഖക്കു സമീപം ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം തുടരുന്നു. നൗഷേറ സെക്ടറില്‍ സിവിലിയന്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്നലെ ഒന്നിലധികം തവണ ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് ശക്തമായി തിരിച്ചടിച്ചതായി...

ഇന്ത്യയും പാകിസ്താനും ആണവ വിവരങ്ങള്‍ കൈമാറി

ന്യൂഡല്‍ഹി: ഇരുരാഷ്ട്രങ്ങളിലെയും ആണവ സങ്കേതങ്ങളെ കുറിച്ച് ഇന്ത്യയും പാകിസ്താനും വിവരങ്ങള്‍ കൈമാറി. ഉഭയകക്ഷി ധാരണപ്രകാരം തുടര്‍ച്ചയായ 26-ാം വര്‍ഷമാണ് വിവരക്കൈമാറ്റം. ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെ 1988 ഡിസംബര്‍ 31നാണ്...

MOST POPULAR

-New Ads-