Tag: ind vs newzealand
ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം ; കീവീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്
ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ത്യയുടെ സന്നാഹ മത്സരത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. കെന്നിംഗ്ട്ടണ് ഓവലിലാണ് മത്സരം. 28 ന് ബംഗ്ലാദേശിനെതിരെയാണ് അടുത്ത സന്നാഹ മത്സരം. ലോകകപ്പ് നേടാന്‍...
കോലിയുടെ 200-ാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി
മുംബൈ: വിരാത് കോലിയുടെ 200-ാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് അപ്രതിക്ഷിതമായി ഇന്ത്യന്‍ സൂപ്പര്‍ സംഘം ആറ് വിക്കറ്റിന് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത...
ഇനിയാരും മുതിരരുത് ഈ സാഹസത്തിന്; വിക്കറ്റിന് പിന്നില്‍ വീണ്ടും ധോണി മാജിക്
ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ഇലക്ട്രിക് കീപ്പിങ് മികവ് ക്രിക്കറ്റ് ലോകം അംഗീകരിച്ചതാണ്. സ്റ്റംപിങിലും റണ്‍ഔട്ടിലും ക്യാപ്റ്റന്റെ അതിവേഗ നീക്കങ്ങള്‍ എതിര് ടീമിനെ എപ്പോഴും ഭയപ്പെടുത്താറുണ്ട്.
ന്യൂസിലാന്റിനെതിരായ നാലാം ഏകദിനത്തില്‍ റോസ് ടെയ്ലറെ പുറത്താക്കിയത് അത്തരമൊരു റിഫ്ലക്സിലൂടെയായിരുന്നു....
ഹര്‍ദിക് മാജിക്കിനും രക്ഷിക്കാനായില്ല; രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി
ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ആറ് റണ്‍സ് തോല്‍വി. ഒമ്പതാം വിക്കറ്റില്‍ ഹര്‍ദിക് പട്ടേലും- ഉമേഷ് യാദവും നടത്തിയ പോരാട്ടത്തില്‍ ജയത്തിനടുത്ത് വരെ എത്തിയ ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. സ്കോര്‍:...
ഇന്ത്യാ-ന്യൂസീലാന്റ് ഏകദിനത്തിലെ അംപയറുടെ കയ്യിലെ ഉപകരണം എന്തിന്!
കഴിഞ്ഞ ഇന്ത്യാ-ന്യൂസീലാന്റ് ഏകദിന മത്സരത്തില്‍ അംപയറുടെ ഇടതു കയ്യിലെ ആ ഉപകരണം എന്തായിരുന്നു എന്നതു ഇപ്പോഴും ചിന്തിച്ചിരിക്കുകയാണോ നിങ്ങള്‍. എങ്കില്‍ ഇനിയും സംശയിച്ചു തല പുകക്കണ്ട.
ഇതാദ്യമായി അല്ല ഓസ്ട്രേലിയന്‍ അംപയര്‍ ബ്രൂസ് ഓക്സന്‍ഫോര്‍ഡ് കളിക്കിടയില്‍...
ആരു പറഞ്ഞു ഫീല്‍ഡിങ് അറിയില്ലെന്ന്? ഉമേഷിന്റെ തകര്‍പ്പന്‍ ക്യാച്ച്
ധര്‍മശാല: ബൗളര്‍മാര്‍ പൊതുവെ ഫീല്‍ഡിങ്ങില്‍ അലസന്മാരാണെന്നാണ് ക്രിക്കറ്റ് ലോകത്തെ പൊതുവെയുള്ള സംസാരം. ചിലരൊക്കെ അതില്‍നിന്ന് വ്യത്യസ്തമാണ് താനും. ഇന്നലെ ധര്‍മശാലയില്‍ സമാപിച്ച ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ വിരാട് കോഹ്ലിയുടെയും ഹര്‍ദ്ദിക്ക് പാണ്ഡയുടെയും മികവിന്...
പരമ്പരയില്‍ ഗംഭീര തുടക്കം; പാണ്ഡ്യക്കും കോഹ്ലിക്കും ഇന്ത്യക്കും
ധര്‍മശാല: അരങ്ങേറ്റ ഏകദിനത്തില്‍ മൂന്നു വിക്കറ്റുമായി ആക്രമണം നയിച്ച ഹര്‍ദിക് പാണ്ഡ്യ, 85 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോഹ്്ലി എന്നിവര്‍ തിളങ്ങിയപ്പോള്‍ 900-ാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് അനായാസ വിജയം. ന്യൂസിലാന്‍ഡിനെതിരെ...
ഏകദിനത്തിലും കോഹ്ലീ മയം; അനായാസ ജയം
ധര്‍മശാല: ടെസ്റ്റ് പരമ്പരയിലെ മേധാവിത്വം വിരാട് കോലിയുടെ നേതൃത്വത്തില്‍ തുടര്‍ന്നപ്പോള്‍ ന്യൂസീലന്‍ഡിനെതിരായ ഇന്ത്യക്ക് അനായാസ ജയം. വൈസ് ക്യാപിറ്റന്‍ കോഹ്ലി മുന്നില്‍നിന്ന് നയിച്ച ഒന്നാം ഏകദിനത്തില്‍ കിവീസ് ഉയര്‍ത്തിയ 191 റണ്‍സിനെതിരെ ഇന്ത്യക്ക്...
കിവീസ് ബാറ്റ്സ്മാന്മാരെ വട്ടം കറക്കി അശ്വിന്റെ മാസ്മരിക ബൗളിങ്; ആ പ്രകടനം കാണാം
ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ സ്പിന്നര്‍ അശ്വിന് സംഹാര രൂപം പൂണ്ടപ്പോള്‍ മറുപടിയുണ്ടായിരുന്നില്ല ന്യൂസിലാന്റിന്. ഇന്ത്യ വെച്ചു നീട്ടിയ 475 റണ്‍സെന്ന പടുകൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് താരങ്ങള്‍ അശ്വിന് മുന്നില്‍ കറങ്ങി വീഴുകയായിരുന്നു....