Tag: ind vs aus odi
വീണ്ടും മഹേന്ദ്രജാലം; മാന്‍ ഓഫ് ദി സീരീസ്; ഓസീസ് പരമ്പര
മെല്‍ബണ്‍:എം.എസ് തന്നെ മഹാന്.... ആദ്യ പന്തില്‍ തന്നെ ക്യാച്ച് നല്‍കിയിട്ടും രണ്ട് വട്ടം റണ്ണൗട്ട് അവസരം നല്‍കിയിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെ നിന്ന ഓസീസ് പുതുമുഖ നിരക്ക് മുന്നിലൂടെ എം.എസ് ഓടിക്കയറി. നാല് പന്ത്...
ബൗളിങില്‍ കുരുങ്ങി ഓസീസ് ബാറ്റിങ്; ഇന്ത്യക്ക് 243 വിജയലക്ഷ്യം
നാഗ്പുര്‍: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ബൗളിങ്ങില്‍ ആധിപത്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിരയെ ഇന്ത്യ 242 റണ്‍സില്‍ പിടിച്ചുകെട്ടി. കഴിഞ്ഞ രണ്ടു ഏകദിനങ്ങളില്‍ 300 കടന്ന കംഗാരു ബാറ്റിങ് നിരയെ,...
തകര്‍ത്തടിച്ച് വാര്‍ണറും ഫിഞ്ചും; ഇന്ത്യക്ക് 335 വിജയലക്ഷ്യം
ബംഗളുരു: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് മുന്നില്‍ റണ്‍മല. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിനായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍-ആരോണ്‍ ഫിഞ്ച് നേടിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യക്കെതിരെ റണ്‍മല തീര്‍ത്തത്.
വാര്‍ണര്‍(119...
സ്റ്റെമ്പിങില്‍ പുതിയ തൂവലുമായി മിന്നല്‍ ധോണി; ഇന്ത്യന്‍ ജേഴ്സിയില്‍ 100
ഇന്റോര്‍: ഇന്ത്യന്‍ ടീമിലെ മുന്‍ ക്യാപ്റ്റനും കൂളുമായ എം.എസ് ധോനി കഴിയില് ടീമിന് എങ്ങനെ മുതല്‍ക്കൂട്ടാവുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ബാറ്റിങില്‍ ചിലപ്പോള്‍ കൂറ്റനടിക്കാരനായും മറ്റുചിലപ്പോള്‍ വിക്കറ്റുകള്‍ക്കിടയില്‍ സിംഗിളുകളുടെ തമ്പുരാനായും ധോനി മാറും.
ഓസീസിനെതിരായ ഏകദിന...
മൂന്നാം ഏകദിനം: റണ്‍മലയുമായി ഓസ്ട്രേലിയ; പൊരുതി ഇന്ത്യ, രോഹിത്തിനും രഹാനക്കും ഫിഫ്റ്റി
ഇന്‍ഡോര്‍: പരമ്പര ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് മുന്നില്‍ റണ്‍മലയുമായി ഓസ്ട്രേലിയ. ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ നീലപ്പടക്കു മുന്നില്‍ 294 റണ്‍സിന്റെ വിജയലക്ഷ്യമാണ് കംഗാരുക്കള്‍ അടിച്ചുകൂട്ടിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് ഓപണര്‍...
രണ്ടാം ഏകദിനം: ബാറ്റിങില്‍ തിരിച്ചടി; ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടം, 253 വിജയലക്ഷ്യം
കൊല്‍ക്കത്ത: ഈഡന് ഗാര്‍ഡന്‍സില്‍ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മോശം സ്കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും വന്‍ സ്കോര്‍ നല്‍കാതെ കംഗാരുക്കളള്‍ പിടിമുറുക്കുകയായിരുന്നു.
തുടര്‍ന്ന് വിക്കറ്റുകള്‍ കളയുന്ന...
ഓസീസ് ഏകദിനം: ധോണി-പാണ്ഡ്യ കൂട്ടുകെട്ടില്‍ ഇന്ത്യ; സ്കോര്‍-281/7
ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍. ശ്രീലങ്കന്‍ മണ്ണില്‍ രചിച്ച ചരിത്ര ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ബാറ്റിങിന് തുടക്കത്തില്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ്...
ഏകദിന പരമ്പര; ഇന്ത്യ-ഓസീസ് പോരിന് ഇന്നു തുടക്കം
ചെന്നൈ: ഇന്ത്യ ഓസീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ടെസ്റ്റ്, ഏകദിന, ടി 20 മത്സരങ്ങള്‍ ഏകപക്ഷീയമായി വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഓസീസിനെ നേരിടുന്നത്. 2019ലെ ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള ബാറ്റിങ്,...