Tag: increase
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന മന്ത്രിസഭയുടെ അംഗീകരിച്ചു. മിനിമം ചാര്‍ജിന് മാറ്റമുണ്ടാവില്ല. ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധന.രണ്ടര കിലോമീറ്ററിന് 8 രൂപയായി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്....
രാജ്യത്ത് പാചകവാതകത്തിന് വില കൂട്ടി
ന്യൂഡല്‍ഹി : രാജ്യത്ത് പാചകവാതകത്തിന് വില കൂട്ടി. ഗാര്‍ഹികസിലിണ്ടറിന് നാലുരൂപയും വാണിജ്യസിലിണ്ടറിന് മൂന്നുരൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ മാസവും വിലകൂട്ടിയിരുന്നു. 14 കിലോ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി മുതല്‍ 601...
സ്വര്‍ണവില കുത്തനെ ഉയര്‍ന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്നു രണ്ടു തവണയായി പവന് 400 രൂപയും ഗ്രാമിന് 50 രൂപയും ഉയര്‍ന്നു. 35920 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില....
സ്വര്‍ണവില വീണ്ടും കുത്തനെ കൂടി
സ്വര്‍ണവില പവന് 400 രൂപകൂടി 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ ബുധനാഴ്ച വിലയില്‍ ഏറ്റക്കുറച്ചിലുണ്ടായിട്ടില്ല. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,715.94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം...
ലഭ്യതയില്‍ കുറവ്; ഉള്ളിവില കുതിക്കുന്നു
ഉള്ളിവില വീണ്ടും കുതിക്കുന്നു. ഉള്ളിയുടെ ലഭ്യതയിലുള്ള കുറവാണ് വിലക്കയറ്റത്തിന് കാരണം. നാസിക്കില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ളിയുടെ വരവില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്.
ട്രെയിനില്‍ യാത്രക്കാര്‍ക്ക് ഇനി ചായക്കുടിക്കാന്‍ 35 രൂപ നല്‍കേണ്ടിവരും!
അടുത്തതവണ നിങ്ങള്‍ ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ ഭക്ഷണത്തിന് കൂടിയ നിരക്ക് നല്‍കേണ്ടിവരും.രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ മെനുവിന്റെ വിലയാണ് കൂട്ടുന്നത്. ഇതോടൊപ്പം എല്ലാ ട്രെയിനുകളിലെയും ഊണിന്റെ നിരക്കുംകൂടും.
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. നിലവില്‍ 25,960 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,245 രൂപയിലാണ് വ്യാപാരം. 24...
ജി.എസ്.ടിയിലെ അവ്യക്തത തുടരുന്നു; ക്രിസ്തുമസ്-പുതുവത്സര വിപണി വിലക്കയറ്റ ഭീഷണിയില്‍
കോഴിക്കോട്: ചരക്ക് സേവന നികുതിയില്‍ (ജി.എസ്.ടി) തുടക്കംമുതലുള്ള അവ്യക്തത വര്‍ഷാവസാനമായിട്ടും പരിഹാരമായില്ല. ഇതോടെ ക്രിസ്തുമസ്-പുതുവത്സരാഘോഷ വിപണിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ക്രിസ്തുമസിന് ഒഴിച്ചുകൂടാനാകാത്ത കേക്ക് ഇനങ്ങള്‍ക്ക് നിലവില്‍ 18ശതമാനമാണ് നികുതി ഈടാക്കുന്നത്. ഇതോടെ...
വാഹന രജിസ്ട്രേഷന്-ലൈസന്‍സ് നിരക്കുകള്‍ കുത്തനെ കൂട്ടി
ന്യൂഡല്‍ഹി: ഡ്രൈവിങ് ടെസ്റ്റിനും ലൈസന്‍സ് ലഭിക്കാനുമുള്ള നിരക്കുകള്‍ കുത്തനെ കൂട്ടി.
ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് നാല്‍പ്പതില്‍നിന്ന് 200 രൂപയാക്കി. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫീസ് നിര്ക്കുകളില് വന്‍ വര്‍ദ്ധന വരുത്തിയിത്....