Tuesday, March 9, 2021
Tags INC

Tag: INC

കോണ്‍ഗ്രസ്സുമായി സഹകരിക്കുമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: ബി.ജെ.പിയെ കേന്ദ്ര ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസിനോട് സഹകരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സോണിയാ ഗാന്ധിയുമായി നല്ല ബന്ധത്തിലാണ്. ശിവസേന അടക്കം എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്നും മമത ബാനര്‍ജി പറഞ്ഞു അതേ...

സുഷമാസ്വരാജിനെ ‘സുഷമാ ബീഗ’മാക്കി സംഘ്പരിവാര്‍; പ്രതികരിച്ച് മന്ത്രി തന്നെ രംഗത്ത്; പിന്തുണയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മിശ്രവിവാഹിതരായ ദമ്പതികളോട് ഹിന്ദുമതത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിയെടുത്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ സംഘപരിവാര്‍ അണികളുടെ സൈബര്‍ആക്രമണം. സുഷമ സ്വരാജിനെ 'സുഷമ ബീഗം' ആക്കിക്കൊണ്ടാണ് ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ചില...

കര്‍ണാടക: പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണും

ബംഗളൂരു: കര്‍ണാകയിലെ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ ദേശീയ നേതാക്കള്‍ മറ്റന്നാള്‍ രാഷ്ട്രപതിയെ കാണുന്നതിന് തീരുമാനിച്ചു. പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കള്‍ മറ്റന്നാളാണ് രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്- ജെ.ഡി.എസ് നേതാക്കളാണ് രാഷ്ട്രപതിയെക്കാണാന്‍ അനുമതി ചോദിച്ചിരിക്കുന്നത്....

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍ രാജിവെച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍ രാജിവെച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രാജ് ബബ്ബര്‍ ഇന്നാണ് സ്ഥാനം രാജിവെച്ചൊഴിഞ്ഞത്. ഗൊരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് രാജി....

ബി.ജെ.പിയുടെ അടിസ്ഥാനം നുണകളെന്ന് രാഹുല്‍

  ന്യൂഡല്‍ഹി: ബി.ജെ.പിക്കും മോദിക്കുമെതിരെ അതിരൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി. ജെ.പിയുടെ അടിസ്ഥാന ഘടനക്കു തന്നെ കുഴപ്പമുണ്ടെന്നു പറഞ്ഞ രാഹുല്‍ ബി.ജെ.പിയുടെ സ്ഥാപന ഘടന തന്നെ കള്ളത്തെ അടിസ്ഥാനമാക്കിയാണെന്നും പറഞ്ഞു. കോണ്‍ഗ്രസ്...

MOST POPULAR

-New Ads-