Tag: INC
സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭവുമായി കോണ്‍ഗ്രസ്; 14ന് ഡല്‍ഹിയില്‍ മഹാറാലി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി വരുന്നു. പൗരത്വ ഭേദഗതി ബില്‍ രാജ്യമൊട്ടാകെ നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്....
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആഗസ്റ്റ് 10 ന് ; ഇടക്കാല പ്രസിഡന്റിനെ തെരഞ്ഞടുത്തേക്കും
പുതിയ അധ്യക്ഷനെ കണ്ടെത്തുക എന്ന മുഖ്യ അജണ്ടയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഓഗസ്റ്റ് 10 ശനിയാഴ്ച്ച നടക്കും. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച സാഹചര്യത്തില്‍ പുതിയ...
പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്നത്തെ യോഗം റദ്ദാക്കി
ന്യൂഡല്‍ഹി: ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി. പ്രതിപക്ഷ നിരയിലെ നേതാക്കളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയത്.
ലോക്‌സഭാ...
ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്. മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന നിര്‍ദേശം...
‘കോണ്‍ഗ്രസ് വിമര്‍ശനം’; തെറ്റായ വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കെ.പി.എ മജീദ്
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് പതിവില്‍ക്കവിഞ്ഞ ഐക്യത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടുപോയതായി മുസ്‌ലിംലീഗ് പ്രവര്‍ത്തകസമിതി വിലയിരുത്തിയ കാര്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടും ഇക്കാര്യത്തില്‍ തീര്‍ത്തും തെറ്റായ ചില വാര്‍ത്തകള്‍ ഓണ്‍ലൈന്‍...
കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്നൊരുങ്ങും
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രികക്ക് ഇന്ന് അന്തിമ രൂപമാവും. കരടു പത്രിക ഇതിനകം തന്നെ തയ്യാറായിട്ടുണ്ട്. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പത്രികയിലെ...
മുഖ്യമന്ത്രിയാവാന്‍ യെദിയൂരപ്പ നേതാക്കള്‍ക്ക് 1800 കോടി നല്‍കിയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി ദേശീയ നേതാക്കള്‍ക്ക് യെദിയൂരപ്പ 1800 കോടി നല്‍കിയെന്ന് കോണ്‍ഗ്രസ്. കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ പണം നല്‍കിയെന്ന് യെദിയൂരപ്പ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കാരവന്‍ മാഗസിന്‍ പുറത്ത്...
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം അഹമ്മദാബാദില്‍ ചേരുന്നു
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം അഹമ്മദാബാദില്‍ ചേരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും പ്രാദേശിക സഖ്യ സാധ്യതകളും ചര്‍ച്ചയാകുന്ന യോഗത്തില്‍ കോണ്‍ഗ്രസ് പ്രചരണ തന്ത്രങ്ങളും മുഖ്യവിഷയമാകും. അതേസമയം, കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ...
പ്രിയങ്കക്ക് കയ്യടികളോടെ സ്വീകരണം; ആശംസകളുമായി രാഷ്ട്രീയ ലോകം
ന്യൂഡല്‍ഹി: പ്രിയങ്കഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തില്‍ അഭിനന്ദനങ്ങളുമായി രാഷ്ട്രീയ ലോകം. രാഷ്ട്രീയ ലോകത്തെ നിരവധി പ്രമുഖര്‍ പ്രിയങ്കക്ക് ആശംസകളുമായി രംഗത്തെത്തി. സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലുള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു....
രാഹുലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ വിമാനം വേണം; വീട് വില്‍ക്കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഭോപ്പാല്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നിലവിലെ സുരക്ഷ മതിയാവില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിക്ക് പുതിയ വിമാനം വാങ്ങുന്നതിന്...