Tag: IMA
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിച്ചത് തിരിച്ചടിയുണ്ടാക്കും; ഐ.എം.എ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനചുമതല പൊലീസിനെ ഏല്‍പ്പിച്ചത് തിരിച്ചടിയാകുമെന്ന് ഐ.എം.എ കേരളഘടകം പറഞ്ഞു. കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയടക്കം കണ്ടെത്താനുള്ള ചുമതല പൊലീസിന് നല്‍കുന്നത് വന്‍ തിരിച്ചടിയാകും. കോണ്‍ടാക്ട് ട്രേസിംഗ്,...
കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കേണ്ടത് പൊലീസല്ല; ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധ സര്‍ക്കാരിന്റെ വീഴ്ച്ച: വിമര്‍ശനവുമായി...
തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്ന ജോലി പൊലീസിനെ ഏല്‍പ്പിച്ചത് ന്യായീകരിക്കാന്‍ ആകില്ല. ആരോഗ്യ...
കേരളത്തില്‍ സമൂഹവ്യാപനം സംഭവിച്ചുവെന്ന് ഐഎംഎ; വീണ്ടും ലോക്ഡൗണ്‍ വേണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി ഐഎംഎ പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പറഞ്ഞു. മൂന്നു കാരണങ്ങളാലാണ് സമൂഹവ്യാപനം നടന്നുവെന്ന നിഗമനത്തിലേക്കു ഐഎംഎ...
സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സാമൂഹിക വ്യാപനത്തിന്റെ സൂചനകളുണ്ടെന്നും പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ...
ആരാധനാലയങ്ങള്‍ തുറക്കുന്നതിനെതിരെ വിമര്‍ശനവുമായി ഐ.എം.എ
തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കുന്നതിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോള്‍ കോവിഡ് രോഗവ്യാപനം നിയന്ത്രണാതീതമാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കി.
ശക്തനായ...
ലോക്ക് ഡൗണ്‍ തുടരണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
തിരുവനന്തപുരം: കൊവിഡ് 19 രോഗം പടര്‍ന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ പദ്ധതി ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം...
ഡോക്ടര്‍മാര്‍ക്ക് മദ്യ കുറിപ്പടി നല്‍കാന്‍ കഴിയില്ല;ഐഎംഎ
കൊച്ചി: ആല്‍ക്കഹോല്‍ വിത്‌ഡ്രോയല്‍ അഥവാ പിന്‍വാങ്ങല്‍ ലക്ഷണമുള്ളവര്‍ക്കായി ഡോക്ടറുടെ കുറിപ്പടിയോട് കൂടി മദ്യം നല്‍കുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയോഷന്‍ വ്യക്തമാക്കി. ആല്‍ക്കഹോല്‍ വിഡ്രോയല്‍ അഥവാ പിന്‍വാങ്ങല്‍ ലക്ഷണം...
കേരളത്തില്‍ 19 ശതമാനം ആളുകളില്‍ കൊറോണ ബാധിച്ചേക്കാം; അടിയന്തിര ഇടപടല്‍ ആവശ്യപ്പെട്ട്...
കൊച്ചി: പകര്‍ച്ചവ്യാധിയാവുന്നതോടെ കേരളത്തില്‍ ഏകദേശം 65 ലക്ഷം പേര്‍ക്ക് കോവിഡ് 19 ബാധ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍. പൊതുസമ്മേളനങ്ങള്‍ അവസാനിപ്പിക്കുക, സാമൂഹിക അകലം പാലിക്കുക...
ആരോഗ്യമന്ത്രിയില്‍ നിന്ന് ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ലെന്ന് ഐ.എം.എ
തിരുവനന്തപുരം: ആയുര്‍വേദ ഹോമിയോ 'മരുന്നുകള്‍' കഴിച്ച് പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുവാനുള്ള ആരോഗ്യമന്ത്രിയുടെ ആഹ്വാനം ആധുനിക വൈദ്യശാസ്ത്രത്തിന്റെ കൊറോണ പ്രതിരോധ യത്‌നത്തിന്റെ നട്ടെല്ല് ഒടിക്കുമെന്ന് ഇന്ത്യന്‍...
എം.സി. ഐക്ക് പകരം എന്‍. എം.സി: വിവാദ ബില്‍ ഇന്ന് പാര്‍ലമെന്റില്‍; ഡോക്ടര്‍മാര്‍ മെഡിക്കല്‍...
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എം.സി. ഐ)ക്ക് പകരമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍(എന്‍. എം.സി) രൂപകരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വിവാദ ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ആരോഗ്യ മേഖലയിലെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ്...