Tag: Ilthija mufti
മെഹ്ബൂബ മുഫ്തിക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയതിന്റെ കാരണം ചൂണ്ടിക്കാണിച്ച് മകള്‍ ഇല്‍തിജാ മുഫ്തി
ന്യൂഡല്‍ഹി: ജമ്മു ആന്‍ഡ് കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെ പൊതു സുരക്ഷാ നിയമം ചുമത്തിയതിന്റെ കാരണം ചൂണ്ടിക്കാണിച്ച് മകള്‍ ഇല്‍തിജാ മുഫ്തി.