Sunday, March 7, 2021
Tags IG sreejith

Tag: iG sreejith

പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി: ഐജി ശ്രീജിത്തിനെതിരെ പരാതിയുമായി ഇരയുടെ മാതാവ്

കൊച്ചി: പാലത്തായി പീഡനക്കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഐജി ശ്രീജിത്തിനെതിരെ ഇരയായ പെണ്‍കുട്ടിയുടെ അമ്മ. ഐജി ശ്രീജിത്തിന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ശബ്ദരേഖ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പരാതിയുമായി ഇരയായ പെണ്‍കുട്ടിയുടെ അമ്മ...

പാലത്തായി കേസ്; അന്വേഷണ ഉദ്യോഗസ്ഥന്റെ ശബ്ദ സന്ദേശം വിവാദമാകുന്നു

കണ്ണൂര്‍: പാലത്തായി പീഡനക്കേസിലെ കുറ്റപത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണത്തില്‍ വീഴ്ച്ച പറ്റിയിട്ടില്ലെന്ന് വിശദീകരിക്കുന്ന ശബ്ദസന്ദേശം വിവാദമാവുന്നു. സംഭവത്തില്‍ നിയമവിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം രംഗത്ത് വന്നിട്ടുണ്ട്. പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി...

MOST POPULAR

-New Ads-