Wednesday, June 23, 2021
Tags Idukki

Tag: idukki

ഇടുക്കി രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി ഇന്നും രാവിലെ തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് നടത്തിയ തെരച്ചിലില്‍ ആറു മാസം...

പെട്ടിമുടിയില്‍ മരിച്ചവരുടെ എണ്ണം 23ആയി; തെരച്ചില്‍ തുടരുന്നു

മൂന്നാര്‍: ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും രാവിലെ പുനരാരംഭിച്ചു. എന്‍ ഡി ആര്‍ എഫിന്റെ നേതൃത്വത്തിലാണ് രണ്ടാം ദിവസം തിരച്ചില്‍ ജോലികള്‍ നടക്കുക. കൂടുതല്‍ മണ്ണ്മാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ...

‘രക്ഷയ്ക്കായി അമ്മ കൈനീട്ടി’; ബോധം വന്ന് കണ്ണ് തുറന്നപ്പോള്‍ ദീപന് ആരുമില്ല

മൂന്നാര്‍ : ഇടുക്കി രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ 17 പേരാണ് മരിച്ചത്. ഇന്നും തിരച്ചില്‍ തുടരുന്നുണ്ട്. ഒരു പ്രദേശത്തെ മുഴുവനായും ഇല്ലാതാക്കിയ ഉരുള്‍പൊട്ടല്‍ അനാഥമാക്കിയത് നിരവധി പേരെയാണ്. ബോധം തെളിഞ്ഞ നിമിഷത്തില്‍...

രാജമലയിലെ സ്ഥിതി അതീവ ഗുരുതരം; മണ്ണിടിച്ചിലുണ്ടായത് പുലര്‍ച്ചെ രണ്ടു മണിയോടെ

തൊടുപുഴ: കനത്ത മഴ തുടരുന്നതിനിടെ മൂന്നാറിലെ രാജമലയിലുണ്ടായത് വന്‍ദുരന്തം. ഉറക്കത്തിനിടെ പുലര്‍ച്ചെ രണ്ടു മണിയോടെ അപകടമുണ്ടായത് ദുരന്തവ്യാപ്തി കൂട്ടി. അഞ്ചു ലയങ്ങളിലായി 80ല്‍ അധികം പേരാണ് ഇവിടെയുണ്ടായിരുന്നത്. രാത്രിയില്‍ ഉരുള്‍പൊട്ടിയതോടെ...

ഇടുക്കി രാജമലയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; നിരവധി പേര്‍ കുടുങ്ങി

മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍. നിരവധി വീടുകള്‍ മണ്ണിനടിയില്‍പെട്ടെന്നാണു റിപ്പോര്‍ട്ട്. മണ്ണിനടിയില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി. പെരിയവര പാലം തകര്‍ന്നു. സ്ഥിതി അതീവ ഗുരുതരമാണ്.

‘കെട്ടിയിട്ട് തല്ലും എഴുതിവച്ചോ, പറയുന്നത് ലോക്കല്‍ സെക്രട്ടറിയാ’ – ഉദ്യോഗസ്ഥര്‍ക്കു നേരെ ഭീഷണിയുമായി...

ഇടുക്കി: മാങ്കുളത്ത് പരിശോധനയ്ക്കെത്തിയ റവന്യു ഉദ്യോഗസ്ഥര്‍ക്കു നേരെ വെല്ലുവിളിയുമായി സി.പി.ഐ നേതാവ്. ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസാണ് ഭീഷണി മുഴക്കിയത്. മാങ്കുളം റേഞ്ച് ഓഫീസറെ കെട്ടിയിട്ട് തല്ലുമെന്നാണ് ഭീഷണി. ഉദ്യോഗസ്ഥര്‍...

ഇടുക്കിയിൽ വൻ സുരക്ഷാവീഴ്ച: 51 രോഗികളുടെ പേരും വിലാസവും ചോര്‍ന്നു

കോവിഡ് വിവര കൈമാറ്റത്തിൽ വൻ സുരക്ഷ വീഴ്ച. ഇടുക്കിയിലെ 51 കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു. ഇന്ന് പോസിറ്റീവായ 51 പേരുടെ വിവരങ്ങളാണ് ചോർന്നത്. വിലാസവും മൊബൈൽ ഫോൺ...

റിസോര്‍ട്ടില്‍ ബെല്ലിഡാന്‍സും നിശാപാര്‍ട്ടിയും; ഇടുക്കിയില്‍ വ്യവസായി റോയ് കുര്യനെതിരെ കേസ്

ഇടുക്കി: രാജാപ്പാറയില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും സംഘടിപ്പിച്ച സംഭവത്തില്‍ വ്യവസായിക്കെതിരെ കേസ്. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യനെതിരെയാണ് കേസെടുത്തത്.

ഇടുക്കിയിലെ റിസോര്‍ട്ടില്‍ കോവിഡിനിടെ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും; ആഘോഷ രാവില്‍ മതി മറന്ന് പ്രമുഖരും...

ഇടുക്കി: ഉടുമ്പന്‍ചോലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി നിശാപാര്‍ട്ടിയും ബെല്ലിഡാന്‍സും. പുതിയ റിസോര്‍ട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായായിരുന്നു ആഘോഷ രാവ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു റിസോര്‍ട്ടിന്റെ...

കോവിഡ്; കോട്ടയവും ഇടുക്കിയും ഓറഞ്ച് സോണില്‍

പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗ്രീന്‍ സോണിലായിരുന്ന കോട്ടയം,ഇടുക്കി ജില്ലകളെ ഓറഞ്ച് സോണിലേക്ക് മാറ്റി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകള്‍ റെഡ്...

MOST POPULAR

-New Ads-