Tag: idea
കേന്ദ്രം സഹായിച്ചില്ലെങ്കില്‍ കമ്പനി പൂട്ടേണ്ടിവരും: വോഡഫോണ്‍-ഐഡിയ
ന്യൂഡല്‍ഹി: സര്‍ക്കാരിന് നല്‍കേണ്ട കുടിശ്ശികയില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ വോഡഫോണ്‍ -ഐഡിയ പൂട്ടേണ്ടി വരുമെന്ന്് ചെയര്മാന് കുമാര്‍ മംഗലം ബിര്‍ള. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മേളനത്തിലായിരുന്നു പരാമര്‍ശം.
ഉയര്‍ന്ന കോള്‍, ഡേറ്റ നിരക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: എയര്‍ടെല്‍, ഐഡിയ വൊഡാഫോണ്‍ എന്നിവ കോള്‍, ഡേറ്റ നിരക്കുകള്‍ ഇന്ന് മുതല്‍ വര്‍ധിപ്പിക്കുകയാണ്. സൗജന്യ കോളുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 45 ശതമാനം വരെയാണ് നിരക്കുകളിലെ വര്‍ധന. മൊബൈല്‍ സേവനദാതാക്കളായ വൊഡാഫോണ്‍-ഐഡിയ,...
വരുമാനത്തില്‍ ഭീമമായ നഷ്ടം; ഡിസംബര്‍ മുതല്‍ നിരക്കുകള്‍ കുത്തനെ കൂട്ടാനൊരുങ്ങി മൊബൈല്‍ കമ്പനികള്‍
കമ്പനികള്‍ നഷ്ടത്തിലായതിനെ തുടര്‍ന്ന് ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയുമായി മൊബൈല്‍ കമ്പനികള്‍. ഐഡിയയും എയര്‍ടെല്ലും വൊഡഫോണുമാണ് നിരക്കുവര്‍ധിപ്പിക്കാനൊരുങ്ങുന്നത്. ഡിസംബര്‍ മുതലാണ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരിക....
വോഡഫോണ്‍-ഐഡിയ ലയനം; സെബി വിശദീകരണം തേടി
ന്യൂഡല്‍ഹി: വോഡഫോണും ഐഡിയയും തമ്മിലുള്ള ലയനത്തില്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വിശദീകരണം തേടി. ലയന പ്രക്രിയയിലെ വിശദാംശങ്ങള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് സെബിയുടെ നോട്ടീസ്. അതേ സമയം, കഴിഞ്ഞ മാസം...
നഷ്ടം കനത്തു; ഐഡിയയില്‍ ലയിക്കുമെന്ന് പ്രഖ്യാപിച്ച് വോഡഫോണ്‍
ഐഡിയയില്‍ ലയിക്കാന്‍ തീരുമാനിച്ച് രാജ്യത്തെ ടെലികോം രംഗത്തെ പ്രമുഖ കമ്പനിയായ വോഡഫോണ്‍ രംഗത്ത്. വോഡഫോണിന് നേരിടേണ്ടി വന്ന കനത്ത നഷ്ടമാണ് അവരെ ഐഡിയയില്‍ ലയിക്കാന്‍ പ്രേരിപ്പിച്ചത്. ജിയോ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ ഇതല്ലാതെ...
ജിയോയെ നേരിടാന്‍ ഐഡിയയും വൊഡാഫോണും ലയിക്കുന്നു
ന്യൂഡല്‍ഹി: ടെലികോം രംഗത്ത് പുതിയ വിപ്ലവത്തിന് വഴിയൊരുക്കി മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വൊഡാഫോണും ലയിക്കുന്നു. ഇതുസംബന്ധിച്ച് ഐഡിയ സെല്ലുലാറിന്റെ ഉടമസ്ഥരായ ആദിത്യ ബിര്‍ളാ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബ്രിട്ടന് ആസ്ഥാനമായ വൊഡാഫോണ്‍...