Tag: idamalayar
ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു
ഭീതിപരത്തി ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്ധിച്ചിരിന്നത് .ജലനിരപ്പ് ഉയര്‍ന്നതോടെ ഇടമലയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തും. നിലവില്‍...
ഇടമലയാറില്‍ ജലനിരപ്പ് ഉയരുന്നു: ഒരു ഷട്ടര്‍ കൂടി തുറന്നു
തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. കനത്ത മഴയില്‍ അണക്കെട്ടിലെ ജലനിരപ്പ് 168.99 മീറ്ററായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഷട്ടര്‍ തുറന്നത്. നിലവില്‍ രണ്ടു ഷട്ടറുകള്‍ ഒരു...
ഇടമലയാറില്‍ റെഡ് അലര്‍ട്ട്; അണക്കെട്ട് നാളെ തുറക്കും
കൊച്ചി: കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ട് നാളെ തുറക്കും. നാളെ രാവിലെ എട്ടുമണിയോടെ അണക്കെട്ട് തുറക്കാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചിരിക്കുന്നത്. അണക്കെട്ട് തുറക്കുമ്പോള്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ...