Wednesday, August 10, 2022
Tags Icmr

Tag: icmr

കോവിഡിന്റെ രണ്ടാംവരവ് ഇന്ത്യയിലുണ്ടാകുമോ? ; പ്രതികരണവുമായി ഐസിഎംആര്‍ മേധാവി

ഡല്‍ഹി: കോവിഡിന്റെ രണ്ടാംവരവ് ഇന്ത്യയിലുണ്ടാകുമോയെന്ന് പറയുക ബുദ്ധിമുട്ടാണെന്ന് ഐസിഎംആര്‍ മേധാവി ഡോക്ടര്‍ ബല്‍റാം ഭാര്‍ഗവ. കോവിഡ് വ്യാപനത്തിന് രാജ്യത്ത് പൊതുസ്വഭാവമില്ല. വ്യത്യസ്ത രീതിയിലാണ് രോഗം പടരുന്നത്. ചില സംസ്ഥാനങ്ങളില്‍ രോഗം...

യുഎഇയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്ക് ഇനി ഐസിഎംആര്‍ അംഗീകരിച്ച ലാബിന്റെ ഫലം മതിയാകും

ഡല്‍ഹി: യുഎഇയിലേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ ഇനി ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ച ലാബുകളില്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തിയാല്‍ മതിയാകും. യുഎഇ ഫെഡറല്‍ അതോറിറ്റി അംഗീകരിച്ച ലാബുകളില്‍ നടത്തിയ പരിശോധനയുടെ ഫലം വേണമെന്ന...

ഐ.സി.എം.ആറിന്റെ സമൂഹവ്യാപനന പരിശോധന; കേരളത്തിലെ നാല് പേര്‍ക്ക് പോസിറ്റീവ്

തിരുവനന്തപുരം: കോവിഡിന്റെ സാമൂഹ്യവ്യാപനമുണ്ടോയെന്നറിയാന്‍ ഐ.സി.എം.ആര്‍ കേരളത്തില്‍ 1200 പേരില്‍ നടത്തിയ സിറോ സര്‍വേയില്‍ നാലുപേര്‍ പോസിറ്റീവ്. രോഗബാധ കണ്ടെത്തിയ പഞ്ചായത്തുകളുടെ വിശദാംശങ്ങള്‍ ഐ.സി.എം.ആറിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ പഞ്ചായത്തുകളില്‍ കൂടുതല്‍...

രാജ്യത്ത് നവംബറോടെ കോവിഡ് മൂര്‍ധന്യാവസ്ഥയിലെത്തുമോ?; റിപ്പോര്‍ട്ടുകള്‍ തള്ളി ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: നവംബര്‍ മധ്യത്തോടെ കോവിഡ്19 ഇന്ത്യയില്‍ മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഐ.സി.എം.ആര്‍ നിഷേധിച്ചു. ഇത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നതോടെയാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഐ.സി.എം.ആര്‍ സംഭവം നിഷേധിച്ച് കൊണ്ടുള്ള...

ഇന്ത്യയില്‍ കോവിഡ് വ്യാപനം ഇനിയും മാസങ്ങള്‍ തുടരും; നവംബര്‍ പകുതിയോടെ പരമാവധിയിലെത്തുമെന്നും പഠനം

ന്യൂഡല്‍ഹി: ലോകത്ത് നിലവില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കോവിഡ്‌വ്യാപനം അതിന്റെ പരമാവധിയിലെത്താന്‍ ഇനിയും മാസങ്ങളെടുക്കുമെന്ന് പഠനം. കോവിഡ് വ്യാപനം വരുന്ന അഞ്ച് മാസം കൂടി ഇതേപടി തുടരുമ്പോള്‍ നവംബര്‍ പകുതിയോടെയാവും...

രാജ്യത്തെ വലിയൊരു വിഭാഗത്തിന് കോവിഡ് ബാധിക്കും; മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍

രാജ്യത്തെ വലിയൊരു വിഭാഗത്തിന് കോവിഡ് ബാധിക്കുമെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണം തുടരാത്തപക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകും. നഗരങ്ങളിലെ ചേരികളിലാണ് രോഗബാധയ്ക്ക് സാധ്യത കൂടുതലെന്നും ഐ.സി.എം.ആര്‍ നിര്‍ദേശിച്ചു.

‘പലര്‍ക്കും രോഗം വന്നുപോയിട്ടുണ്ടാകാം’; ഐ.സി.എം.ആര്‍ സര്‍വേ ഫലം പുറത്ത്

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ രോഗബാധ 15 മുതല്‍ 30 ശതമാനം വരെയെന്ന് ഐ.സി.എം.ആര്‍. പലരിലും നേരിയ ലക്ഷണങ്ങളുമായി ഇതിനോടകം രോഗം വന്നുപോയിട്ടുണ്ടാകാം. ഐ.സി.എം.ആര്‍ നടത്തിയ സെറോളജിക്കല്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്തെ...

രാജ്യത്ത് കോവിഡ് വ്യാപനം സെപ്തംബര്‍ വരെയോ? ലോക്ഡൗണ്‍ നീളുമോ?

ന്യൂഡല്‍ഹി: സെപ്തംബര്‍ വരെ രാജ്യത്ത് കൊറോണ വ്യാപനം തുടരുമെന്നും അത്രയും കാലം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ തുടരുമെന്നും സൂചന നല്‍കി വിദഗ്ധര്‍. രാജ്യത്ത് ദിനംപ്രതി കൊറോണവൈറസ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ്...

കൊറോണ വായുവിലൂടെ പകരുമെന്ന റിപ്പോര്‍ട്ടിനെതിരെ വിശദീകരണവുമായി ഐസിഎംആര്‍

കോവിഡ് രോഗം വായുവിലൂടെയും പകരുമെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ഈ സാഹചര്യത്തിലാണ് മെഡിക്കല്‍...

ഐസൊലേഷന്‍ കര്‍ശനമെങ്കില്‍ കോവിഡ് രോഗവ്യാപനം 89 ശതമാനം കുറയുമെന്ന് ഐസിഎംആര്‍

സാമൂഹിക അകലം പാലിക്കാന്‍ ആരോഗ്യവകുപ്പ് കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ കോവിഡ് രോഗവ്യാപനത്തിന്റെ തോത് 89% വരെ കുറയ്ക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഇത്തരത്തില്‍...

MOST POPULAR

-New Ads-