Tag: ias-ips
പൊലീസ്, ഐ.എ.എസ് തലപ്പത്ത് അഴിച്ചു പണി, ടോമിന് തച്ചങ്കരി, ദേവികുളം സബ്കലക്ടര്‍ എന്നിവരെ മാറ്റി
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി ടോമിന് ജെ തച്ചങ്കരിയെ െ്രെകംബ്രാഞ്ച് മേധാവിയായി നിയമിച്ചു. ആംഡ് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും തച്ചങ്കരിക്കായിരിക്കും. എസ്.പിമാരായ ചൈത്ര തെരേസ ജോണിനും...
പിണറായിയുടെ തൊഴുത്തില്‍ കെട്ടിയ പശുവാണ് വിജിലന്‍സെന്ന്; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഐഎഎസ്-ഐപിഎസ് ചേരിപ്പോര് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസില്‍ നിന്ന് വിഡി സതീശന് എംഎല്‍എയാണ് അടിയന്തര...