Tag: ian hume
ഹ്യൂമിനെ പൂട്ടാന്‍ കോപ്പലിന്റെ കുട്ടികള്‍
ജാംഷെഡ്പൂര്‍: തകര്‍പ്പന്‍ ഫോമിലാണ് ഇയാന്‍ ഹ്യും എന്ന ഹ്യൂമേട്ടന്. രണ്ട് കളികളില്‍ നിന്ന് നാല് ഗോളുകള്‍-മിന്നുന്ന വേഗതയില്‍, പ്രായത്തെ വെല്ലുന്ന ഊര്‍ജ്ജത്തില്‍ കുതികുതിക്കുന്ന ഹ്യം എക്സ്പ്രസ്.... ആ ഓട്ടത്തെ തടയാനാവുമോ സ്റ്റീവ് കോപ്പലിന്റെ...
ഓണാശംസ നേര്‍ന്ന് മലയാളികളുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന്
ഓണാശംസ നേര്‍ന്ന് മലയാളികളുടെ പ്രിയപ്പെട്ട താരം ഹ്യൂമേട്ടന്. തിരുവോണം ആഘോഷിക്കുന്ന തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഫെയിസ്ബുക്ക് പേജിലൂടെ വിഡിയോ അപ്ലോഡ് ചെയ്ത് കൊണ്ടാണ് ഹ്യൂമേട്ടന് ആശംസ അറിയിച്ചത്. ''ഏവര്‍ക്കും എന്റെ...
കൊല്‍ക്കത്ത ചിരിച്ചു; ഡല്‍ഹിക്കെതിരെ ആദ്യ ജയം
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിന് ആദ്യ തോല്‍വി. സീസണില്‍ തോല്‍വിയറിയാത്തവര്‍ കണ്ടുമുട്ടിയ മത്സരത്തില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത 1-0ന് വിജയം സ്വന്തമാക്കി. 78 ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിന്റെ പെനാല്‍ട്ടി...