Tag: Hydroxychloroquine
കൊവിഡ് ജീവൻ രക്ഷാമരുന്ന് കരിഞ്ചന്തയിൽ; അർദ്ധരാത്രിയിലും കൂട്ടംകൂടി ആളുകള്‍- മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍
മുംബൈ: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം എട്ടു ലക്ഷത്തോളം എത്തിയിട്ടും രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന പ്രതികരണമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും പുറത്തുവരുന്നത്. കൊവിഡ് പ്രതിസന്ധി അതിന്റെ പാരമ്യത്തിലേക്കുയര്ന്നിട്ട് ആഴ്ചകള്‍ കടന്നിരിക്കുകയാണ്....
അലസതയുടെ വിപത്ത് നേരിട്ടറിഞ്ഞു ബ്രസീലിയന്‍ പ്രസിഡന്റ്; വീണ്ടും ഹൈഡ്രോക്സി ക്ലോറോക്വിനുമായി ബോല്‍സൊനാരോ
റിയോ: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. കോവിഡ് മഹാമാരിയെ നിസാരവല്‍ക്കരിച്ച ബോള്‍സോനാരോയ്ക്ക് ചൊവ്വാഴ്ചയാണ്...
സുരക്ഷാപ്രശ്നം: ഹൈഡ്രോക്സി ക്ലോറോക്വിന്റെ കോവിഡ് ട്രയല്‍ നിര്‍ത്തിവച്ചതായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് രോഗികള്‍ക്ക് പ്രതിരോധ മരുന്നായി ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിക്കുന്നത് നിര്‍ത്തിവച്ചതായി ലോകാരോഗ്യ സംഘടന. സുരക്ഷാ കാരണങ്ങളാണ് മലേറിയക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്തിവച്ചതെന്നും ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ്...
ഇന്ത്യയില്‍ നിന്ന് വാങ്ങിയ മരുന്ന് സിങ്കും കൂട്ടി ദിവസവും കഴിക്കും; വീണ്ടും ഞെട്ടിച്ച്...
വാഷിങ്ടണ്‍: കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് കൊവിഡ് പൊസിറ്റീവല്ലെന്നും രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും പറഞ്ഞ ട്രംപ്...
ഹൈഡ്രോക്സിക്ലോറോക്വിന്‍ പിന്നാലെ മോദിയെ അണ്‍ഫോളോ ചെയ്ത് വൈറ്റ് ഹൗസ്
മൂന്നാഴ്ചക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി ഓഫീസ് (പിഎംഒ) എന്നിവരെ അണ്‍ഫോളോ ചെയ്ത് വൈറ്റ് ഹൗസ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ...
കോവിഡിനെതിരായ ട്രംപിന്റെ ”ഗെയിം ചേഞ്ചര്‍”; ഹൈഡ്രോക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം
ലോകത്താകമാനം പകര്‍ന്ന് മഹാമാരിയായി മാറിയ കോവിഡ് 19നെതിരെ പ്രതിരോധമരുന്നായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാങ്ങിക്കൂട്ടിയ ഹൈഡ്രോക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം. ട്രംപ് ''ഗെയിം ചേഞ്ചര്‍'' എന്ന് വിളിച്ച മലേറിയ പ്രതിരോധ...
ആദ്യം ഹൈഡ്രോക്സിക്ലോറോക്വിന്‍ ഇപ്പോള്‍ പാരസെറ്റമോള്‍; മരുന്നിനായി ലോകം ഇന്ത്യക്ക് മുന്നില്‍
കോവിഡിന് ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നിന് പുറമെ പനി നിയന്ത്രിക്കുന്നതിനുള്ള പാരസെറ്റമോളിനും ഇന്ത്യക്ക് മുന്നില്‍ ലോകരാജ്യങ്ങള്‍. ലോകത്തിലേറ്റവും കൂടുതല്‍ പാരസെറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ്...
“എല്ലാ സഹായവും ചെയ്യും”; വിരട്ടലിനും പുകഴ്ത്തലിനും പിന്നാലെ ട്രംപിന് മറുപടിയുമായി മോദി
ന്യൂഡല്‍ഹി: ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് കയറ്റി അയക്കാനായി ഇന്ത്യയെ ഭീഷണിപ്പെടുത്തുകയും അനുമതി നല്‍കിയതിന് പിന്നാലെ ഇന്ത്യയോട് നന്ദി അറിയിക്കുകയും ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടി നല്കി പ്രധാനമന്ത്രി നരേന്ദ്ര...
കയറ്റുമതി നിരോധിച്ച ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് മോദിയോട് ആവശ്യപ്പെട്ടെന്ന് ട്രംപ്
വാഷിങ്ടണ്‍: കൊറോണവൈറസ് മഹാമാരി ബാധിച്ച് അമേരിക്കയില്‍ മരണസംഖ്യ കുതിച്ചുയരുന്നതിനിടെ രോഗ ചികിത്സയ്ക്കായി വിവിവാദ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഇന്ത്യയോട് നല്‍കണമെന്നഭ്യര്‍ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റുമതി ഇന്ത്യ...