Sunday, October 1, 2023
Tags Hyderali shihab thangal

Tag: hyderali shihab thangal

ബാപ്പയുടെ ഒപ്പമുറങ്ങിയ രാവുകള്‍ ഇപ്പോഴും മനസ്സിലുണ്ട്

ഹൈദരലി ശിഹാബ് തങ്ങള്‍ കൊടപ്പനക്കല്‍ തറവാടിന്റെ മുറ്റത്ത് ആളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ബാപ്പയെ കാണാനും ആശ്വാസം തേടാനും നാനാദിക്കുകളില്‍നിന്ന് അതിരാവിലെ തന്നെ ആളുകളെത്തും. ബാപ്പ സമാധാനത്തോടെ...

ജമലുല്ലൈലി തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക; ഹൈദരലി തങ്ങള്‍

കോഴിക്കോട്: നാളെ സര്‍ജറിക്ക് വിധേയനാകുന്ന കോഴിക്കോട് ഖാസിയും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥന നടത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...

പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്നത് നന്ദികേട് ; ഹൈദരലി തങ്ങള്‍

കോഴിക്കോട്: കേരളത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കുള്ള പ്രവാസികളോട് കോവിഡ് കാലത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്നത് നന്ദിക്കേടാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രവാസികളും മനുഷ്യരാണ്, സര്‍ക്കാരിന്റെ...

സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായും പാലിക്കാന്‍ കഴിയുന്നിടങ്ങളിലാണ് പള്ളികള്‍ തുറക്കേണ്ടത്;ഹൈദരലി തങ്ങള്‍

മലപ്പുറം: ആരാധനാലയങ്ങള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കഴിയുന്നിടങ്ങളിലാണ് പള്ളികള്‍ തുറക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കൂട്ടം...

കോവിഡ് കാരണം വിദേശത്ത് മരിച്ചവരുടെ കുടുബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം;ഹൈദരലി ശിഹാബ്...

വിദേശ രാജ്യങ്ങളില്‍ കോവിഡ് മഹാമാരി കാരണം മരണപ്പെടുന്നവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. ഗള്‍ഫില്‍...

ഇതര സംസ്ഥാനത്തെ മലയാളികളെ ഉടന്‍ തിരിച്ചെത്തിച്ചില്ലെങ്കില്‍ ആ ദൗത്യം കെ.എം.സി.സി ഏറ്റെടുക്കും; ഹൈദരലി തങ്ങള്‍

കേരള സര്‍ക്കാര്‍ ഇതര സംസ്ഥനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നില്ലെങ്കില്‍ സ്വന്തമായി വാഹനമില്ലാതെ വിഷമിക്കുന്ന എല്ലാ ആളുകളെ മുസ്‌ലിം ലീഗ് കെ.എം.സി.സി കളുമായി ചേര്‍ന്ന് നാട്ടിലെത്തിക്കുമെന്ന് ഹൈദരലി...

പ്രവാസികള്‍ക്ക് തണലാവണം; ഹൈദരലി തങ്ങള്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസം ഒരുക്കണമെന്നും...

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കോവിഡ് സാഹചര്യത്തില്‍ തിരികെയെത്തുന്ന പ്രവാസികള്‍ക്ക് തണലായി ജന്മനാടും മലയാളികളും മാറണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം ; ഹൈദരലി തങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

മലപ്പുറം: കോവിഡ്19 പശ്ചാത്തലത്തില്‍ പ്രവാസികള്‍ നേരിടുന്ന പ്രശനങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനും അവരുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...

പ്രവാസികളുടെ കുടുംബങ്ങള്‍ക്കായി സൗജന്യ മരുന്നുമായി കോഴിക്കോട് സിഎച്ച് സെന്റര്‍

കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് താങ്ങായി കോഴിക്കോട് സിഎച്ച് സെന്ററും. പ്രവാസികളുടെ നാട്ടിലെ കുടുംബാംഗങ്ങള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് സി.എച്ച് സെന്റര്‍ സൗജന്യമായി മരുന്നുകള്‍ നല്‍കാന്‍ തീരുമാനിച്ചതായി മുസ്‌ലിം ലീഗ്...

‘ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കരുത്തും പിന്തുണയും നല്‍കുക’: ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: ലോകം കോവിഡ് മഹാമാരിക്കു മുമ്പില്‍ നടുങ്ങി നില്‍ക്കുന്ന ഭീതിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. യുദ്ധഭൂമിയിലെന്ന പോലെ സ്വന്തം ജീവന്‍ പോലും വകവെക്കാതെ മഹാമാരിയോട് പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കരുത്തും ...

MOST POPULAR

-New Ads-