Tag: hyderabad issue
ഹൈദരാബാദ് വെടിവെപ്പ്; നീതിന്യായ വ്യവസ്ഥക്ക് പുറത്ത് നടത്തുന്ന കൊലപാതകം പരിഹാരമല്ല;യെച്ചൂരി
ഹൈദരാബാദില്‍ ബലാത്സംഗ പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കടുത്ത വിമര്‍ശനമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിചാരണയില്ലാതെ കൊല്ലുന്നത് പ്രശ്നങ്ങളുടെ പരിഹാരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ പൗരന്റെയും ജീവിതവും...