Friday, September 30, 2022
Tags Hyderabad

Tag: hyderabad

ലോക്ക്ഡൗണില്‍ മദ്യം കിട്ടിയില്ല; സാനിറ്റൈസര്‍ കുടിച്ച് ഒമ്പത് പേര്‍ മരിച്ചു

ഹൈദരാബാദ് : കോവിഡ് ലോക്ഡൗണില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്നു ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ മദ്യമടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച് രണ്ടു ദിവസങ്ങളിലായി 9 പേര്‍ മരിച്ചെന്നു പൊലീസ്. കുറിചെഡു പട്ടണത്തിലാണ്...

സാമൂഹ്യ അകലം ഉറപ്പാക്കി വിവാഹ ചടങ്ങ്; പിപിഇ കിറ്റ് ധരിച്ച് സദ്യ വിളമ്പല്‍-വീഡിയോ വൈറല്‍

ഹൈദരാബാദ്: കോവിഡ് കാലത്ത് എല്ലാ ആഘോഷങ്ങളും പൊതുപരിപാടികളുമെല്ലാം ആകെ കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ വൈറസ് കാലത്തും ഒഴിച്ചുകൂടാനാവാത്ത ആവശ്യ പരിപാടികളും ആചാരങ്ങളും മറ്റും നിയന്ത്രണങ്ങളോടെ നടന്നുപോരുന്നുമുണ്ട്. അങ്ങനെ മഹാമാരിയുടെ ഇടയില്‍ നിയന്ത്രണങ്ങള്‍...

കോവിഡ് രോഗിയുടെ മരണം; ഗാന്ധി ഹോസ്പിറ്റലിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ വീണ്ടും ആക്രമം; പ്രതിഷേധവുമായി...

ഹൈദരാബാദ്: കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 55 കാരന്റെ മരണത്തെത്തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ആസ്പത്രിയില്‍ കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍. ചൊവ്വാഴ്ച രാത്രി തെലങ്കാനയിലെ...

ഒമ്പത് പേരെ കൊലപ്പെടുത്തി കിണറ്റിലിട്ടത് മറ്റൊരു കൊലപാതകം മറച്ചുവെക്കാനെന്ന് പൊലീസ്

തെലങ്കാനയിലെ വാറങ്കലില്‍ ഒമ്പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. പ്രതിയായ സഞ്ജയ് കുമാര്‍(24) എന്ന യുവാവ് മറ്റൊരു യുവതിയുടെ കൊലപാതക വിവരം പുറത്തറിയിക്കാതിരിക്കാനാണ് ഒമ്പത്...

ഒമ്പത് പേരെയും കൊലചെയ്തത് ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി; ആത്മഹത്യയാക്കാന്‍ കിണറ്റിലിട്ടു

ഹൈദരാബാദ് വാറങ്കലില്‍ ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ കിണറ്റില്‍നിന്ന് കണ്ടെത്തിയ സംഭവം കൂട്ടക്കൊലയെന്ന് പൊലീസ്. സംഭവത്തില്‍ മുഖ്യപ്രതിയായ ബിഹാര്‍ സ്വദേശി സഞ്ജയ് കുമാറിനെയും സഹായികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.ചണമില്ലില്‍...

ഹൈദരാബാദില്‍ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കല്‍; കെ.എം.സി.സിയുടെ നാലാമത്തെ ബസും യാത്ര തിരിച്ചു

മലപ്പുറം: ഹൈദരാബാദില്‍ കുടുങ്ങി കിടക്കുന്ന മലയാളികളുമായി ആള്‍ ഇന്ത്യ കെ.എം.സി.സി ഹൈദരാബാദ് ഘടകത്തിന്റെ നാലാമത്തെ ബസും നാട്ടിലേക്ക് യാത്ര തിരിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍,...

ഇതാ… ബ്ലാസ്റ്റേഴ്‌സ്

തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളില്‍ ജയം അറിയാതെ മുന്നേറിയ ബ്ലാസ്‌റ്റേഴ്‌സ് വിജയ വഴിയില്‍ തിരിച്ചെത്തി. സ്വന്തം തട്ടകത്തില്‍ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് മുക്കിയത്.

ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒരുമിപ്പിച്ചു നിര്‍ത്തിയതിന് അമിത് ഷായോട് നന്ദി പറഞ്ഞ് പ്രതിഷേധക്കാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒരുമിപ്പിച്ചു നിര്‍ത്തിയതിന് നന്ദി പറഞ്ഞ് പ്രതിഷേധക്കാര്‍. ഹൈദരാബാദില്‍ പൗരത്വ നിയമത്തിനെതിരെ...

താടിവടിച്ച് തലകീഴായി കെട്ടിത്തൂക്കും; ഉവൈസിക്കെതിരെ ഭീഷണിയുമായി ബി.ജെ.പി എം.പി

ഹൈദരാബാദ്: പൗരത്വ നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച എ.ഐ.എം.ഐ.എം അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഉവൈസിയ്‌ക്കെതിരെ വര്‍ഗീയ വിഷംചീറ്റുന്ന ഭീഷണിയുമായി ബി.ജെ.പി എം.പി അരവിന്ദ് കുമാര്‍. ഉവൈസിയെ താടിവടിച്ച് തലകീഴായി കെട്ടിത്തൂക്കുമെന്നാണ്...

ബലാല്‍ത്സംഗം ചെയ്യുന്നവരെ ഇനിയും വെടിവെച്ചു കൊല്ലും: തെലുങ്കാന മന്ത്രി

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് പോലെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ ഇനിയും വെടിവെച്ചു കൊല്ലുമെന്ന് തെലങ്കാന മന്ത്രി തലസനി ശ്രീനിവാസ യാദവ് . തെലങ്കാനയിലെ പോലീസ് വെടിവെപ്പ് വ്യാജ...

MOST POPULAR

-New Ads-