Friday, January 21, 2022
Tags Hydarali shihab thangal

Tag: hydarali shihab thangal

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കണം: ഹൈദരലി തങ്ങള്‍

മലപ്പുറം: ഇന്ത്യയിലും വിദേശത്തും കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, കെഎംസിസി പ്രവര്‍ത്തകരും മറ്റു സന്നദ്ധ പ്രവര്‍ത്തകരും എല്ലാ പിന്തുണയും...

നിസാമുദ്ധീന്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തവരെ കുറ്റപ്പെടുത്തരുത്; ഹൈദരലി ശിഹാബ് തങ്ങള്‍

കഴിഞ്ഞമാസം ഡല്‍ഹി നിസാമുദ്ധീന്‍ മര്‍ക്കസില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കോവിഡ് വ്യാപനത്തിന് കാരണക്കാരായി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് നിര്‍ഭാഗ്യകരമാണ് . സംഭവത്തിന് മര്‍ക്കസ് ഭാരവാഹികളോ സമ്മേളനത്തില്‍ പങ്കെടുത്തവരോ...

സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും: തങ്ങള്‍

കോഴിക്കോട്: മതേതര ചേരിയെ ദുര്‍ബലപ്പെടുത്തി സി.എ.എ പ്രക്ഷോഭം ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ വഴിതിരിച്ചുവിടാനുളള ശ്രമങ്ങള്‍ കരുതിയിരിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മഹാത്മാ ഗാന്ധിയെയും നെഹ്‌റുവിനെയുമൊക്കെ...

പ്രാര്‍ത്ഥനാ പുണ്യം തേടി എം.സി ഖമറുദ്ദീന്‍ പാണക്കാട്ട്

മലപ്പുറം: പ്രാര്‍ഥനാ പുണ്യം തേടി മഞ്ചേശ്വരം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ പാണക്കാട്ടെത്തി. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പ് ആശിര്‍വാദം തേടിയാണ് ഖമറുദ്ദീന്‍ പാണക്കാട്ടെത്തിയത്. രാത്രി എട്ട് മണിയോടെ പി.കെ...

ആഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദമാകണം: ഹൈദരലി തങ്ങള്‍

മലപ്പുറം: നബിദിനത്തോടനുബന്ധിച്ച പരിപാടികളുള്‍പ്പെടെ പൊതുസമൂഹം ഇടപെടുന്ന എല്ലാ ആഘോഷങ്ങളും പരിസ്ഥിതി സൗഹൃദമാകണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സമൂഹം ഒത്തുചേരുന്ന എല്ലാ പരിപാടികളും ഹരിത പെരുമാറ്റചട്ടങ്ങള്‍...

മതമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതില്‍ ചന്ദ്രികയുടെ പങ്ക് മഹത്തരം: ഹൈദരലി തങ്ങള്‍

കോഴിക്കോട്: രാജ്യത്ത് മതമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതില്‍ ചന്ദ്രിക വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് മാനേജിംഗ് ഡയറക്ടറും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പിന്നാക്ക ന്യൂനപക്ഷത്തിന് വഴിതെറ്റാതെ ദിശകാണിച്ചു കൊടുക്കുന്ന...

മതനിര്‍ദേശങ്ങള്‍ തള്ളിപ്പറയുന്നവരെ വിവേകത്തോടെ ചെറുത്തുതോല്‍പ്പിക്കുക: ഹൈദരലി ശിഹാബ് തങ്ങള്‍

കൊണ്ടോട്ടി: മതനിര്‍ദേശങ്ങള്‍ തള്ളിപ്പറയുന്നവരെയും ചെളിവാരിത്തേക്കുന്നവരെയും വിവേകവും ഉത്തരവാദിത്തവുമുള്ള സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. എസ്.വൈ.എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊണ്ടോട്ടി നീറാട് അല്‍ഗസ്സാലി...

സമൂഹമാധ്യമങ്ങളിലെ ലൈക്കും ഷെയറും സമൂഹ നന്മക്കാവണം, സോഷ്യല്‍മീഡിയയിലൂടെ കാലാപമുണ്ടാക്കുന്നവരെ തിരിച്ചറിയണം; ഹൈദരലി തങ്ങള്‍

  മലപ്പുറം: നന്മക്ക് വേണ്ടിയാവണം സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അനാവശ്യ ലൈക്കുകളും ഷെയറുകളും ഒഴിവാക്കണമെന്നും വിദ്വേഷത്തിനും തിന്മകളും പ്രചരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങളെ കൂട്ട് പിടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും...

തങ്ങള്‍ക്കെതിരെ അപകീര്‍ത്തി പ്രചാരണം: ഒരാള്‍ പിടിയിലെന്ന് സൂചന

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്താനും, വര്‍ഗീയ കലാപമുണ്ടാക്കാനും ഉദ്ദേശിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ കരുവാരക്കുണ്ട് പൊലീസ് ഇല്യാസ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തതായി സൂചന. മുമ്പും ഇയാള്‍...

ഹൈദരലി തങ്ങള്‍ക്കുനേരെയുള്ള വ്യാജ പ്രചരണം: ‘പിന്നില്‍ ഗൂഢമായ ഒരു കലാപത്തിന്റെ ഉദ്ദേശം. കൂടുതല്‍ ജാഗ്രത...

ഹൈദരലി തങ്ങള്‍ക്കുനേരെയുള്ള വ്യാജ പ്രചരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. വ്യാജ പ്രചരണത്തിനു പിന്നില്‍ ഗൂഢമായ ഒരു കലാപത്തിന്റെ ഉദ്ദേശമാണ്. ഇവിടെ നാം കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും മുനീര്‍ പറഞ്ഞു....

MOST POPULAR

-New Ads-