Tag: hybrid
പന്നിയുടെയും കുരങ്ങിന്റെയും സങ്കരയിനത്തെ സൃഷ്ടിച്ച് ചൈനീസ് ഗവേഷകര്‍
ബീജിങ്: ലോകത്ത് ആദ്യമായി പന്നിയുടെയും കുരങ്ങിന്റെയും സങ്കരയിനത്തിനെ സൃഷ്ടിക്കാന്‍ ശ്രമിച്ച് ചൈനീസ് ഗവേഷകര്‍. കുരങ്ങിന്റെ ശരീര കലകളോടുകൂടിയ ഹൃദയം, കരള്‍, തൊലി എന്നിവയുള്ള രണ്ട് പന്നിക്കുഞ്ഞുങ്ങളാണ് ബീജിങിലെ സ്റ്റെംസെല്‍ ആന്‍ഡ്...